G
GandharvaJr
Guest
തെറ്റ് ചെയ്യാത്തവർ ആയി ആരും ഇല്ല മക്കളെ... ആരും നല്ലവർ അല്ല... എല്ലാവരും കണക്ക... ഞാനും നീയും അവളും അവനും എല്ലാവരും... ഇവിടെ എല്ലാവർക്കും രഹസ്യങ്ങൾ ഉണ്ട് കള്ളത്തരങ്ങൾ ഉണ്ട്... ആരും ആരെക്കാളും നല്ലതോ ചീത്തയോ അല്ല. ആർക്കും ആരെയും കുറ്റം പറയാൻ യോഗ്യത ഇല്ല...എല്ലാവർക്കും അവനവൻ്റെ ചിന്തയിലും പ്രവർത്തിയിലും ഒരു സത്യം കാണും...
Just enjoy the life... Be kind to all... Give respect take respect..
Love you All
Just enjoy the life... Be kind to all... Give respect take respect..
Love you All
