ഹൃദയത്തിൻ താളം കേൾക്കുമ്പോൾ നീ അറിയുന്നില്ലേ
സ്വപ്നത്തിൻ ചൂടേൽക്കുമ്പോൾ നിങ്ങൾ ഉണര്ന്നില്ലേ
തീയാളും മനസ്സിൽ ജ്വലിക്കുന്ന രോഷം
ആളിപ്പടരുന്നൊരണയാത്ത സ്നേഹം
ഞാനാരാ ....
സ്വപ്നത്തിൻ ചൂടേൽക്കുമ്പോൾ നിങ്ങൾ ഉണര്ന്നില്ലേ
തീയാളും മനസ്സിൽ ജ്വലിക്കുന്ന രോഷം
ആളിപ്പടരുന്നൊരണയാത്ത സ്നേഹം
ഞാനാരാ ....