ആരുടെയെങ്കിലുമൊക്കെ priority ലിസ്റ്റിൽ നമ്മൾ ഉണ്ടാവുകയെന്നത് ചെറിയ കാര്യമല്ലല്ലോ ...
അറിയാതെ പെരുവഴിയിൽ തനിച്ചായി പോവുന്ന ചില നിമിഷങ്ങളിൽ നെഞ്ചു കനത്ത് എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ ന്ന് ചോദിക്കുമ്പോൾ നീ കിടുവല്ലേ ന്ന് തിരിച്ചു ചോദിക്കുന്ന, ഞാനൊരു മോശക്കാരിയാണോ ന്ന് ചോദിക്കുമ്പോൾ, ഒരിക്കലുമല്ലെന്ന് പറഞ്ഞു ചേർത്തു പിടിക്കുന്ന നിങ്ങളാണ് മനുഷ്യരേ, എന്നെപ്പോലൊരു ഇമോഷണൽ ഫൂളിനെയിങ്ങനെ വീണു പോവാതെ താങ്ങി നിർത്തുന്നത്...
*ആതി *