പ്രണയം മഴയെ പോലെ ആണ്, ️️️
പലപ്പോഴും ഒന്നിച്ചു നനയാൻ കഴിയില്ല....
...പക്ഷെ
ഒന്നിച്ചു നനയുന്നില്ലേലും
അതിന്റെ തുള്ളികൾ ഒരുപോലെ
നമ്മളെ തൊട്ടല്ലേ പെയ്യുന്നത്...!!!!!
ചിലപ്പോഴൊക്കെ
നീ ആസ്വദിക്കുന്ന മഴയ്ക്ക്,,,
നീ നനയുന്ന മഴയ്ക്ക്
പ്രണയത്തെക്കാൾ ഭംഗിയാണ്...