• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആതി.....

Aathi

Favoured Frenzy
ഒരു ജന്മം മുഴുവൻ നന്മ ചെയ്താലും...
അറിയാതെ ചെയ്ത ഒരു
പിഴവിന്റെ പേരിൽ നമ്മെ
വിധിക്കുന്നവരാണ്
നമുക്ക് ചുറ്റും ആർക്കും.. ആരുടേയും..
നൻമ ആവശ്യമില്ല...
തിന്മ പറയാനായിരം നാവുണ്ട് താനും..
ഇതാണ് ഇന്നത്തെ ലോകം..
 
ഒരു ജന്മം മുഴുവൻ നന്മ ചെയ്താലും...
അറിയാതെ ചെയ്ത ഒരു
പിഴവിന്റെ പേരിൽ നമ്മെ
വിധിക്കുന്നവരാണ്
നമുക്ക് ചുറ്റും ആർക്കും.. ആരുടേയും..
നൻമ ആവശ്യമില്ല...
തിന്മ പറയാനായിരം നാവുണ്ട് താനും..
ഇതാണ് ഇന്നത്തെ ലോകം..
ഈ ലോകത്തിൽ അങ്ങനെയാണ് മനുഷ്യരെ design ചെയ്തിരിക്കുന്നത്.

ഒരാൾക്ക് വേണ്ടി 99 നല്ലത് ചെയ്താലും 1 എണ്ണത്തിൽ പിഴച്ചു പോയാൽ a 99 എണ്ണം ആരും ഓർക്കില്ല..

ആ ഒരെണ്ണം മാത്രമേ ഓർമ കാണുള്ളൂ..
അതിപ്പോൾ നമ്മൾ ആയലും അങ്ങനെ തന്നെ...

"karmanye vadhikaraste ma phaleshu kadachana"..."You have the right to work, but never to its fruits"..."കർമ്മം ചെയ്യുക, ഫലം ഇച്ചിക്കാതെ"...

That's all..
 
ഒരു ജന്മം മുഴുവൻ നന്മ ചെയ്താലും...
അറിയാതെ ചെയ്ത ഒരു
പിഴവിന്റെ പേരിൽ നമ്മെ
വിധിക്കുന്നവരാണ്
നമുക്ക് ചുറ്റും ആർക്കും.. ആരുടേയും..
നൻമ ആവശ്യമില്ല...
തിന്മ പറയാനായിരം നാവുണ്ട് താനും..
ഇതാണ് ഇന്നത്തെ ലോകം..
ഈ ആദി മാത്രമേ ലൈഫ് ഇൽ ഉള്ളു വേറൊന്നും ഇല്ല
 
ഒരു ജന്മം മുഴുവൻ നന്മ ചെയ്താലും...
അറിയാതെ ചെയ്ത ഒരു
പിഴവിന്റെ പേരിൽ നമ്മെ
വിധിക്കുന്നവരാണ്
നമുക്ക് ചുറ്റും ആർക്കും.. ആരുടേയും..
നൻമ ആവശ്യമില്ല...
തിന്മ പറയാനായിരം നാവുണ്ട് താനും..
ഇതാണ് ഇന്നത്തെ ലോകം..

അത് ആ തെറ്റിന്റെയോ പിഴവിന്റെയോ ആഴം നോക്കിയിട്ടേ പറയാൻ പറ്റൂ... മറ്റുള്ളവരുടെ ഭാഗത്തു നിന്ന് അറിയാതെ വീണ്ടും പിഴവുകൾ സംഭവിക്കുമ്പോൾ നമ്മൾ വേദനിക്കരുതല്ലോ... :)
 
Top