കാണാതായാൽ തിരഞ്ഞു വരാൻ.... പിണങ്ങിയിരിക്കുമ്പോൾ പിണക്കം മാറ്റാൻ .... മടുപ്പു തോന്നി പിൻന്മാറി നടക്കാൻ തുടങ്ങുമ്പോൾ, അത്രമേലിഷ്ടമായതിനെക്കുറിച്ചു വാതോരാതെ സംസാരിക്കാൻ ..... അങ്ങനെ അങ്ങനെ ഒരു നാൾ മൃതിയായി മാറുമ്പോൾ, ഞാനായിരുന്നു നീയെന്നും നീയായിരുന്നു ഞാനെന്നും ഓർക്കാൻ ..... പ്രണയത്തിനുമപ്പുറം ഒരു ബന്ധമുണ്ടായിരുന്നെന്നു പറയാൻ...... ജനിമൃതികൾക്കുമപ്പുറം ഒരു ബന്ധം !!!