7 വർഷത്തെ അഗാധമായ പ്രണയമായിരുന്നു അവൾ ആയിട്ട്.........
2025 ലേക്ക് കടക്കുമ്പോൾ എനിക്ക് ഇപ്പോൾ അവൾ ഇല്ല..........
ഒരു പട്ടം പോലെ പറന്നു നടന്ന എന്നിൽ ഒരു നൂല് കെട്ടി അവൾ കൊണ്ട് നടക്കുകയായിരുന്നു..........
എന്നെ ഞാൻ ആക്കി refine ചെയ്ത വ്യക്തി......
സ്നേഹം anu ഇപ്പോഴും.... എപ്പോഴും......
നല്ല സുഹൃത്തുക്കൾ ആയി കാണാം എന്നു പറയുമ്പോൾ മനസ്സിൽ ഒരു നൊമ്പരം ഉണ്ടെങ്കിലും, ചില relation അങ്ങനെ ആണ്.......
വീട്ടുകാർക്ക് വേണ്ടി നീ ചെയ്യുന്ന ഈ ത്യാഗം ഞാൻ accept ചെയ്യുന്നു.........
എന്റെ സ്നേഹത്തിന്റെ അവസാനത്തെ gesture ആയി കാണാം ഇതിനെ......

ജാതി.... മതം.... പണം..... എല്ലാം മനുഷ്യാരായി ഉണ്ടാക്കി എടുത്ത എല്ലിൻ കഷ്ണം...... വെറുതെ എന്റെ love of life ne ഇല്ലാണ്ട് ആക്കി കളഞ്ഞില്ലെടാ പട്ടികളെ........