സ്നേഹിക്കനേ പാടുള്ളു.എന്റേതല്ലാത്ത ഒന്നിനെ ഞാൻ ഇന്നും സ്നേഹിച്ചുകൊണ്ടിരിക്കുന്നു........
അവൾ ഇന്നും പഴയതുപോലെ തന്നെ ... എന്റേതല്ലെന്നു മാത്രം!എന്റേതല്ലാത്ത ഒന്നിനെ ഞാൻ ഇന്നും സ്നേഹിച്ചുകൊണ്ടിരിക്കുന്നു........
വെറുക്കാനായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകാറുണ്ട്സ്നേഹിക്കനേ പാടുള്ളു.
ഭംഗിയുള്ളതെന്തും അത് പോലെ തന്നെ നിലനിൽക്കട്ടെ പറിച്ചെടുത്താലും പിഴുതുമാറ്റിയാലും അത്എ ന്നുന്നേക്കുമായി നഷ്ട്ടമായെങ്കിലോഅവൾ ഇന്നും പഴയതുപോലെ തന്നെ ... എന്റേതല്ലെന്നു മാത്രം!
എന്റേതല്ലാത്ത ഒന്നിനെ ഞാൻ ഇന്നും സ്നേഹിച്ചുകൊണ്ടിരിക്കുന്നു........
അത് point. പിന്നെന്താണെന്നു പ്രശ്നം.സ്നേഹിക്കാൻ നമ്മുടെ സ്വന്തം തന്നെ ആവണമെന്ന് നിർബന്ധം പിടിക്കേണ്ട ആവശ്യമില്ലല്ലോ... പിന്നെ എന്താ പ്രശ്നം?
![]()
സ്വാന്തമായിരുന്നത് പെട്ടെന്ന് ഒരു ദിവസം നമ്മുടേതല്ലാത്തവുമ്പോ ഉള്ള ഒരു പ്രശ്നം അത്രേ ഉള്ളുസ്നേഹിക്കാൻ നമ്മുടെ സ്വന്തം തന്നെ ആവണമെന്ന് നിർബന്ധം പിടിക്കേണ്ട ആവശ്യമില്ലല്ലോ... പിന്നെ എന്താ പ്രശ്നം?
![]()