പ്രിയപ്പെട്ട മോഹിനിക്ക്..,
കോവിലകത്തെ ശാന്തതയും... ദേവിയുടെ കൂട്ടും വിട്ടു... ആത്‍മാവിന്റെ ആരും അറിയാത്ത സത്യങ്ങൾ തേടിയൊരു യാത്ര , അതായിരുന്നു ഞാൻ സ്വപ്നം കണ്ട ജീവിതം.... സന്യാസം..
പക്ഷെ...അകലങ്ങളിൽ എവിടെയോ ഇരുന്നു നി എഴുതുന്ന കത്തുകളിൽ.. ഓരോ വരിയിലും ...നിറഞ്ഞു നിൽക്കുന്ന പ്രണയത്തിന്റെ, ഭാവനകൾ ഞാൻ അറിയാതെ എന്റെ മനസ്സിനെയും ശരീരത്തെയും കീഴ്പ്പെടുത്തുന്നു.
സന്യാസി ആവാൻ മോഹിച്ചവനെ... ഗ്രഹസ്ഥൻ ആവാൻ കൊതിപ്പിക്കുന്നു....
കോവിലകത്തെ ഉറക്കം ഇല്ലാത്ത രാത്രികളിൽ..
നി അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് മനസ്സ് വല്ലാതെ കൊതിക്കും...
ഒരു കൈ കൊണ്ടു നിന്റെ അരക്കെട്ടിനു വട്ടം ചുറ്റി നെഞ്ചിലേക്ക് ചേർത്ത്... നെഞ്ചിലെ ചൂടിൽ പൊതിഞ്ഞു പിടിച്ചു....ആ നെറ്റിയിൽ ഉമ്മ വെക്കാൻ... ശരീരത്തിന്റെ ഓരോ കോശങ്ങളിലും എണ്ണമില്ലാത്ത ചുംബനങ്ങൾ...
ചിലപ്പോൾ തോന്നും... അങ്ങനെ കിടക്കുമ്പോൾ..
ഇടയിൽ ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ എന്ന്..
ഞാൻ ... നി... നമ്മുടെ കുഞ്ഞ്...
മറുപടി പറയേണ്ടത് നീയാണ്...... സമ്മതം ആണെങ്കിൽ... നേരിൽ കാണാൻ..
എനിക്ക് ആഗ്രഹം ഉണ്ട്...
അല്ലന്നു .. ആണെങ്കിലും എനിക്ക്
നിന്നെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്....
ഉത്തരം എന്തായാലും ഇതായിരിക്കും നമ്മൾ തമ്മിലുള്ള അവസാനത്തെ കത്ത്...
യെസ് ആണെങ്കിൽ തിരികെ കോവിലകത്തേക്ക് തിരികെ പോവുമ്പോ നി കൂടെ ഉണ്ടാവും..
നോ ആണെങ്കിൽ.... ആദ്യം പറഞ്ഞ ജീവിതം.. തിരഞ്ഞെടുക്കും...
എന്ന്....
സ്വന്തം
ഗുപ്തൻ..