• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

@marcello

  1. Hridhyaa

    Happy b'day Marcu❤️

    Happy Birthday to someone who came into my life so unexpectedly through ZoZo chat..but ended up meaning so much to me❤️❤️❤️ You’ve been more than just a name on my screen… you’ve become my favorite person to talk to, to laugh with, and maybe… to like a little more than I...
  2. ukgirl

    Happy Birthday Marcello

    ✨ Happy Birthday, @marcello ! ✨ To my favorite human espresso shot — strong, slightly dramatic, and absolutely essential! ☕️ Here’s to another 365 days of your ridiculous antics — like that time you tried to "calmly" clear my confusion in Malayalam room wall and made it 10x worse but in the most...
  3. marcello

    Playboy of zozo

    ഞാൻ zozo ലെ Playboy ആഹ്ണെന്ന് പലരും പറയുന്നത് കേട്ടു.. ഇതുവരെ ഒരു കളിപോലും കിട്ടാത്ത... കന്യകനായ എന്നെ കണ്ടിട്ട് എങ്ങനെ തോന്നുന്നടാ ഇതൊക്കെ.. കുല്സിക്കാൻ പോലും അറിയാതെ casual കൊണ്ട് മാത്രം സോസോ ഇൽ പിടിച്ചു നിൽക്കുന്ന ഞാൻ. But How? :cry1::Drunk:
  4. marcello

    കരയാൻ ഞാൻ ആഗ്രഹിക്കുന്നു......!!

    എല്ലാവർക്കും സന്തോഷത്തോടെ ഇരിക്കാൻ ആണ് ആഗ്രഹം. പക്ഷെ ഞാൻ ഇപ്പൊ ആഗ്രഹിക്കുന്നത് ഒന്ന് കരയാൻ ആണ്. മനസ്സിൽ എന്തോ വലിയ ഭാരം ഉള്ളപോലെ, ഒരു വലിയ കല്ല് എടുത്ത് വെച്ചപോലെ. തൊണ്ട വറ്റുന്നു. എന്താണ് എനിക്ക് കരയാൻ പറ്റാത്തത്. എന്റെ ഹൃദയം കല്ല് ആയോ? അതോ ഞാൻ ഒരു ഹൃദയം ഇല്ലാത്ത ആൾ ആയോ? ഒന്ന് പൊട്ടി കരയാൻ ഞാൻ...
  5. marcello

    Mallu boy in tamil room

    Ellarum nalla irukkankala. Naan naallatha erukke.. Eṉakku tamil collik kotukka oru ticcar tevaiya? Yours lovely, Marcello
  6. marcello

    Old Chats

  7. marcello

    whom you miss in zozo?

    നിങ്ങൾ ഇപ്പോൾ സോസോ ഇൽ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയുന്നത് ആരെ ആണ്?
  8. marcello

    Accept it

    Its hurt when we realize that the people we love and trust the most don't trust us and have built a tent of lies.That moment we Feel empty.But what should i do? Yea just accept it . Ever Feel that?
  9. marcello

    ക്ഷമ

    നമ്മൾ ഒരാൾക്കു ഇഷ്ട്ടമല്ലെന്ന് പറഞ്ഞ കാര്യം വീണ്ടും വീണ്ടും ചെയ്യ്താൽ നിങ്ങളോട് ഒള്ള ഇഷ്ട്ടം കൊണ്ട് അവർ അത് ഒന്നോ രണ്ടോ പ്രാവിശ്യം ക്ഷമിക്കുക ഉം മറക്കുകയും ചെയ്‌യും.. പക്ഷെ എല്ലാത്തിനും ഒരു അതിരു ഉണ്ട്... For the N th time.. അവർ മറക്കുന്നത് നിങ്ങളെ ആയിരിക്കും. അത് ഓർമയിലിരിക്കട്ടെ. എന്ന് Marcello
  10. marcello

    Kisses❤️

    ചുംബനം ചൂടുളള കുളിരാണ്. അവളുടെ ചുണ്ടുകളില്‍, കണ്ണുകളില്‍, നെറ്റിത്തടത്തില്‍, പിന്‍കഴുത്തില്‍ അവിടുന്ന് വീണ്ടും താഴേയ്ക്ക് വികാരത്തിന്റെ ചൂടുമായി ചുണ്ടും നാവും അലയുമ്പോള്‍ അനുഭൂതിയുടെ അഗാധതയിലേയ്ക്ക് താണു പോകും. ഒരു തൂവല്‍ പോലെ. ഒരു ചുംബനത്തില്‍ ശരീരവും മനസും അലിഞ്ഞ് ഇല്ലാതാകും. സമയം...
  11. marcello

    Nurses Day❤️

    ❤️Happy Nurses Day ❤️
  12. marcello

    ചില സത്യം

    ഞാൻ വിചാരിച്ചിരുന്നത് സംസാരിച്ചാൽ ഏതു പ്രശ്നവും പരിഹരിക്കാം എന്നാണ്. കാരണം നമ്മുടെ ഭാഗത്ത് ഒരു സത്യം ഉണ്ടല്ലോ, സാധുവായ പോയ്ന്റ്സ് ഉണ്ടല്ലോ!! പക്ഷെ അങ്ങനെ അല്ല ചില കാര്യങ്ങളും ചില മനുഷ്യരും. നമ്മൾ എത്ര പറഞ്ഞാലും അവർ അവരുടെ ഭാഗത്ത് ഒറച്ചു നില്കും, കാര്യങ്ങൾ വളച്ചു ഓടിച്ചു വേറെ വഴിലൂടെ വിടും. ഞാൻ...
  13. marcello

    Karma says

  14. marcello

    Handsome Boy & Pretty Girl ❤️

    Girls... Who is the handsome boy you seen in zozo? & Boys... Who is the Pretty Girl you seen in zozo ? ( Mention and make them happy❤️ )
  15. marcello

    She is my gooseberry ❤️

    ചില ബന്ധങ്ങൾ അങ്ങനെയാണ് നെല്ലിക്ക ( gooseberry ) പോലെ ആദ്യം കയ്പ്പ് തോന്നിയാലും പിന്നീട് മധുരിക്കും അതുപോലെ ആണ് ചില പിണക്കങ്ങളും. പിണങ്ങി മിണ്ടാതിരിക്കുന്ന സമയത്ത് സങ്കടം തോന്നിയാലും.... പ്രതിസന്ധികൾ ഒക്കെ മറികടന്നു വീണ്ടും ഒന്നിക്കുമ്പോൾ അതിന്ന് മധുരം കൂടും. ഇന്നുവരെ അനുഭവിക്കാത്ത ഒരു പ്രേത്യേക...
  16. marcello

    അവനും അവളും ❤️

    സ്നേഹം അത് പ്രേകടിപ്പിക്കാൻ ഉള്ളതാണ്. മറ്റുള്ളവരെ അല്ല പക്ഷെ പരസ്പരം. നിന്റെ ഉള്ളിലുള്ള സ്നേഹത്തിന്റെ ആഴം അറിഞ്ഞാൽ മാത്രമേ അതെ അളവിൽ നീ ആഗ്രക്കുന്നപോലെ അവന് നിന്നെ സ്നേഹിക്കാൻ കഴിയു. നിന്റെ മനസ്സിലുള്ള പ്രണയം പ്രേകടിപ്പിക്കാതെ അവൻ അറിയില്ല, അല്ലേൽ അത്രമേൽ അഴമായ ബന്ധം അവർക്കിടയിൽ ഉണ്ടായിരിക്കണം...
  17. marcello

    ചില നഷ്ട്ടങ്ങൾ

    എന്താണെന്ന് അറിയില്ല ഇവിടെ വന്നപ്പോൾ തൊട്ട് ഓരോന്നും നഷ്ടമായിക്കൊണ്ട് ഇരിക്കുവാണ് . പക്ഷെ നീ കരയുന്നില്ലല്ലോ? നിനക്ക് അത്രേം വില ഉള്ളോ അവരോട് / അതിനോട് ? ശെരിക്കും അത് ഇല്ലാതെ അവനു ഒന്നുമില്ല. അവർക്ക് അവന്റെ ഉള്ളിലുള്ള സ്ഥാനം അവനെ അറിയൂ. പക്ഷെ ചിലതൊക്കെ അവൻ അക്‌സെപ്റ് ചെയ്യാൻ പഠിച്ചു. അവരുടെ...
  18. marcello

    That's my life ❤️

    I could go and read your mind Think about your dumb face all the time Living in your glass house, I'm outside, Looking into big blue eyes Did it just to hurt me, make me cry Smiling through it all, yeah, that's my life Now I'm positive, I should go and warn her But I think I like her...
  19. marcello

    Jaada person

    എല്ലാവർക്കും ഒരു പേര് പറയാൻ കാണില്ലേ... ആത്യം കണ്ടപ്പോൾ ഭയങ്കര ജാഡ ആഹ്ണെന്ന് കരുതി മിണ്ടാതുരിക്കുകയും.. പിന്നീട് സംസാരിച്ചപ്പോൾ അങ്ങനെ അല്ല.. നമ്മൾ വിചാരിച്ചതിന്ന് എതിർ ആണ് അവർ എന്ന് നമുക്ക് മനസ്സിലായ ചിലർ Who is the that person for you in ZOZO❤️ Tag them;)
  20. marcello

    Introvert me

Top