• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മഴ

DRAGON LORD

Epic Legend
Chat Pro User
മഴയുടെ പ്രത്യേകത എന്താണ്
കൂടിയാലും കുഴപ്പം ആണ്
കുറഞ്ഞാലും കുഴപ്പം ആണ് മഴ ഇല്ലെങ്കിൽ ചൂട് എടുത്ത് ഒരു പരുവം ആകും
എന്നാൽ കൂടുതൽ അയാൾ വെള്ളപൊക്കം
കൂടെ ഉരുൾപൊട്ടൽ മൊത്തത്തിൽ അടിനാശം വെള്ളപൊക്കം അവസ്ഥ ചില സുഹൃത്തുക്കളെ പോലെ ആണ് അധികം ആകാനും പാടില്ല കുറയാനും പാടില്ല പക്ഷെ മഴയ്ക്കു അങ്ങനെ ഇല്ല അത്‌ തുടങ്ങിയാൽ പിന്നെ നിർത്തൽ പയേയെ ഉണ്ടാകു... ചിലരുടെ വിഷമം പറച്ചിൽ പോലെ
മൊത്തത്തിൽ വേണം താനും എന്നാൽ ഒട്ട് അധികാൻ പാടില്ല താനും
എന്താ മഴയെ കുറിച്ച് നിങ്ങൾക്കു തോന്നുന്നേ
 
Last edited:
മഴയുടെ പ്രത്യേകത എന്താണ്
കൂടിയാലും കുഴപ്പം ആണ്
കുറഞ്ഞാലും കുഴപ്പം ആണ് മഴ ഇല്ലെങ്കിൽ ചൂട് എടുത്ത് ഒരു പരുവം ആകും
എന്നാൽ കൂടുതൽ അയാൾ വെള്ളപൊക്കം
കൂടെ ഉരുളപൊട്ടൽ മൊത്തത്തിൽ അടിനാശം വെള്ളപൊക്കം അവസ്ഥ ചില സുഹൃത്തുക്കളെ പോലെ ആണ് അധികം ആകാനും പാടില്ല കുറയാനും പാടില്ല പക്ഷെ മഴയ്ക്കു അങ്ങനെ ഇല്ല അത്‌ തുടങ്ങിയാൽ പിന്നെ നിർത്തൽ പയേയെ ഉണ്ടാകു... ചിലരുടെ വിഷമം പറച്ചിൽ പോലെ
മൊത്തത്തിൽ വേണം താനും എന്നാൽ ഒട്ട് അധികാൻ പാടില്ല താനും
എന്താ മഴയെ കുറിച്ച് നിങ്ങൾക്കു തോന്നുന്നേ
ഇരുള പൊട്ടൽ അല്ല ഉരുൾ പൊട്ടൽ . മഴയെ കുറിച്ച് എന്താ തോന്നുന്നത് എന്ന് ചോദിച്ചാൽ മഴ ഒരു വലിയ സംഭവമാണ്.... ചിലർക്ക് മഴ മടി പിടിച്ച് ഇരിക്കാനുള്ള സമയമാണ് ചിലർക്ക് മഴ ഓർമ്മകളുടെ വെള്ളപ്പൊക്കമാണ്.. for me mazha is പ്രണയമണിത്തൂവൽ കൊഴിയും പവിഴമഴ
 
ആഹാ നീ പാട്ടും പാടുമോ അറിഞ്ഞില്ല ആരും പറഞ്ഞില്ല, പിന്നെ ഇരുള യിലും നല്ലതു ഉരുള ആണ് :facepalm:
 
Last edited:
Top