മഴയുടെ പ്രത്യേകത എന്താണ്
കൂടിയാലും കുഴപ്പം ആണ്
കുറഞ്ഞാലും കുഴപ്പം ആണ് മഴ ഇല്ലെങ്കിൽ ചൂട് എടുത്ത് ഒരു പരുവം ആകും
എന്നാൽ കൂടുതൽ അയാൾ വെള്ളപൊക്കം
കൂടെ ഉരുൾപൊട്ടൽ മൊത്തത്തിൽ അടിനാശം വെള്ളപൊക്കം അവസ്ഥ ചില സുഹൃത്തുക്കളെ പോലെ ആണ് അധികം ആകാനും പാടില്ല കുറയാനും പാടില്ല പക്ഷെ മഴയ്ക്കു അങ്ങനെ ഇല്ല അത് തുടങ്ങിയാൽ പിന്നെ നിർത്തൽ പയേയെ ഉണ്ടാകു... ചിലരുടെ വിഷമം പറച്ചിൽ പോലെ
മൊത്തത്തിൽ വേണം താനും എന്നാൽ ഒട്ട് അധികാൻ പാടില്ല താനും
എന്താ മഴയെ കുറിച്ച് നിങ്ങൾക്കു തോന്നുന്നേ

Last edited: