നമ്മൾ കേട്ട് പരിചയം ഉള്ള ഒരു വാക്കാണ് പക്ഷം പിടിക്കുക നമ്മൾക് പരിചയം ഉള്ള ആൾ ആണേൽ എന്ത് തെറ്റ് കാണിച്ചാലും നമ്മൾ സപ്പോർട്ട് ചെയ്യാൻ പോകുന്ന ഒരു രീതി
ചിലപ്പോ ഇഷ്ട്ടം കൊണ്ടാകാം സൗഹൃദം കൊണ്ടാകാം
ഈ പറയുന്ന പക്ഷം പിടിച്ചു മറ്റൊരാളെ വെള്ള പൂശുന്ന കാര്യം ശെരി ആണോ അതോ തെറ്റാണോ എന്താണ് നിങ്ങൾക് അതിൽ തോന്നരുളത്തു
പക്ഷം പിടിച്ചു സംസാരിക്കുമ്പോൾ മിക്കവാരും മറ്റേ ആളുടെ ശെരി നമ്മുടെ മുൻപിൽ കാണാറില്ല
കാണുന്നത് നമ്മുടെ കൂട്ടുകാരന്റെ കൂട്ടുകാരിയുടെ ശെരി മാത്രം ആകാം
ചിലപ്പോ ഒക്കെ വളരെ മോശം ആയ ഒരു കാര്യം ആയി തോന്നിയിട്ടുണ്ട്
നിങ്ങൾക് ഇതിൽ എന്താണ് പറയാൻ thonune