നമ്മൾ ജോലിക് ഇടയ്ക്കു കേൾക്കാറില്ലേ ഞാൻ എന്താ കുടത്തിൽ നിന്ന് വന്ന ഭൂതം ആണോ എന്നു
മികയിടങ്ങളിലും ഇതു പോലെ ഉള്ള കുടത്തിൽ നിന്ന് വന്ന ഭൂതങ്ങൾ ഉണ്ടാകും
ഇവർക്കു ആയിരിക്കും കൂട്ടത്തിൽ ഏറ്റവും കൂടുതൽ പണി കിട്ടുന്നെ
ഞാൻ ഇത് എഴുതാൻ കാരണം രാവിലെ ഒരു ഇതു പോലത്തെ ഒരു കുടത്തിൽ നിന്നു വന്ന ഭൂതത്തിനെ കണ്ടു ഭൂതത്തിന് നല്ല വിഷമം ഉണ്ടു ഒരുപാട് പണി ചെയ്യാൻ ഉണ്ട് എന്നാ ഒട്ടു no പറയാനും പറ്റണില്ല
നിങ്ങൾ ഇങ്ങനെ ആണോ no പറയാൻ മടി ഉണ്ടോ

evidunu