എടാ നീ വലിക്കാറില്ലേ...?
ഇല്ല... No smoking..
ഓഹ്.... അപ്പൊ കുടി..?
ഇല്ലെന്നു പറഞ്ഞ കള്ളം ആകും.... ഫ്രണ്ട്സ് ഒക്കെ ഉണ്ടെങ്കിൽ ചിലപ്പോൾ...
എനിക്കായിട്ട് അതൊരു ശീലം അല്ല..
മറ്റേ പോകയോ... സ്റ്റാമ്പോ.. മരുന്നോ വല്ലതും..!
ഏയ്...
അപ്പൊ മൊത്തത്തിൽ ദുശീലം ഒന്നും ഇല്ല..
അല്ലേ...
ഒരു ദുശീലം ഉണ്ട്...
ഏറ്റവും വലിയ അഡിക്ഷൻ..
ഇതിനേക്കാൾ വലിയ അഡിക്ഷൻ എന്താ..?
പ്രേമം...
യൂ മീൻ പ്രേമ നൈരാശ്യം..
No.....Human addiction.
അതിനേക്കാൾ വലിയ ലഹരി ഇല്ല...
അത് വന്നിട്ടുണ്ടെങ്കിൽ മറ്റുള്ള ഒരു ലഹരിയും ഉപയോഗിച്ചിട്ട് കാര്യോം ഇല്ല.... തോറ്റു പോകും...

Last edited:
, prema nyirashyam and human addiction are different