അവൾക്ക് ഒരു കിളി ഇല്ല...
ഇടത്തെ ചെവിയിൽ നിന്നും രാത്രി ഒരു കിളി പറന്നു പോയി അപ്പുറത്തെ വീട്ടുവളപ്പിലെ പനയിൽ പോയി ഇരുന്നു എന്നാണ്.... അവൾ പറഞ്ഞത്... പിന്നെ നോക്കിയപ്പോ കണ്ടില്ലത്രേ... അത് മാഞ്ഞു പോയിന്നു.... ഒരു മായ പോലെ..
ഞാൻ ഒരു മണ്ടൻ അത് വിശ്വസിച്ചു...
രാത്രി ആകുമ്പോ ലിപ്സ്റ്റിക് എടുത്തു ചുണ്ടിൽ പുരട്ടി വെള്ള സാരിയും ഉടുത്തു യക്ഷി ആണെന്നും പറഞ്ഞു പിക് ഇടും
യക്ഷികൾ വെള്ള സാരി ഉടുക്കുന്നത് അവരുടെ യൂണിഫോം ആയത് കൊണ്ടല്ല... മറിച്ചു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ എടുത്തു അറിയാൻ വേണ്ടി ആയിരുന്നു... എന്ന് ഞാൻ അവളോട് പറഞ്ഞു..ശെരിക്കും യക്ഷി ഇല്ല ദൈവവും...
പെട്ടെന്ന് അവളാ ലിസ്റ്റിക്ക് തുടച്ചു കളഞ്ഞു.. ചോദ്യങ്ങൾ ചോദിക്കാൻ തോന്നി...
യക്ഷി ഇല്ലാരിക്കാം.... ദൈവം ഇല്ലാരിക്കാം... പക്ഷെ ഒരു സ്പിരിറ്റ് ഇല്ലേ?
എന്ത് സ്പിരിറ്റ്?
പൊട്ടിയ കണ്ണാടി വീട്ടിൽ വെക്കരുത് വെച്ചാ പ്രേതം വരും എന്ന് പറയില്ലേ? അവൾ ചോദിച്ചു..
പൊട്ടിയ കണ്ണാടിയിൽ നമ്മൾ നമ്മളെ നോക്കുക ആണെങ്കിൽ നമ്മൾ രണ്ടായും മൂന്നായും ഒക്കെ നമ്മളെ കാണും.. നമ്മളുടെ imagination ഇൽ ഇത് പതിഞ്ഞാൽ നമ്മുടെ വ്യക്തിബോധം ഒന്നായി തോന്നുകയില്ല...schizophreniac ആവാൻ ചാൻസ് കൂടുതൽ ആണ്...
അപ്പൊ ബാറ്ററി തീർന്ന ക്ലോക്ക് വീട്ടിൽ വെക്കാൻ പാടില്ലെന്ന് പറയുന്നത്!
ബാറ്ററി തീർന്ന ഒരു ക്ലോക്കിലെ സമയം... നിശ്ചലം ആയിരിക്കും... സോ വിവിധ ദിവസങ്ങളിൽ ഒരേ സമയം കാണുക ആണെങ്കിൽ... നമ്മളുടെ സൈക്കോളജിയിൽ സമയം നിന്നു പോകാം... ടൈം സർക്കിൾ ന് വെളിയിൽ പോയി timelessness എന്ന സ്റ്റേറ്റ് അനുഭവപ്പെടാം..
timelessness എന്താ?
സമയം സൈക്കോളജിക്കലി നമ്മളെ ബാധിക്കുന്നില്ല എന്ന് തോന്നുന്ന അവസ്ഥ... സമയം ഫീൽ ചെയ്യില്ല..
നിനക്ക് അത്ര ബുദ്ധി ഉണ്ടെങ്കിൽ എന്റെ ചെവിന്ന് പോയ കിളിയെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ?
പറന്നു പോയത് ഇടത്തെ ചെവിയിലെ കിളിയല്ലേ? വലത്തേ ചെവിയുടെ ഉള്ളിൽ ഒരു കിളി ഇല്ലേ...
ഉണ്ട് , എങ്ങനെ മനസ്സിലായി...?
അവര് love birds അല്ലേ.... Love ഉണ്ടെങ്കിൽ തിരിച്ചു വന്നോളും....!!

ninne ee lokam arhikkunnillaa....
....ara ipo ivide padakam potiche