nandini00
Wellknown Ace
#. അതാണ് എനിക്ക് അവൻ !! പക്ഷെ അവൻ എന്റെ പ്രണയം അല്ല, ~ എനിക്ക് വേണ്ടി ഏതു ആറ്റം വരെയും പോകുന്ന എന്റെ ആത്മർത്ഥ സൗഹൃദം.! എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അവൻ , എന്റെ സന്തോഷത്തിനു, അവന്റെ കുടുംബത്തിലെ അംഗങ്ങൾക്ക് വേണ്ടി പ്രാർഥിക്കുമ്പോ, അതിൽ എന്നെയും കൂടി ഉൾപെടുത്തുന്നു!
അതെ!
ശെരിയാണ്..
ഇന്നത്തെ കാലത്ത്, തിരികെ എന്തെങ്കിലും പ്രതീക്ഷിച്ചു മാത്രമേ ആരും ആർക്കെങ്കിലും എന്തെങ്കിലും ചെയ്യുന്നുള്ളൂ!
അത്ര ആഴത്തിൽ പ്രണയിക്കുന്നവർ പോലും, ~ നിനക്ക് എന്നും ഞാനും എനിക്ക് എന്നും നീയും മാത്രം മതി, എന്ന് പരസ്പരം പറയുന്നവർ പോലും,
~ ഇന്നത്തെ കാലത്ത് തീരെ ചെറിയ കാര്യങ്ങൾക്കു പോലും പരസ്പരം കണക്കു പറഞ്ഞു പിരിയുമ്പോൾ.,
[{ ഉദാഹരണം :
രണ്ട് പ്രണയിനികളിൽ ഒരു വ്യക്തി, മറ്റേ ആളെ ഏറ്റവും കൂടുതൽ പരിഗണിച്ചില്ല,
അയാൾക്ക് കൊടുക്കുന്നതിൽ കൂടുതൽ ഇമ്പോര്ടൻസ് വേറെ ആൾക്ക് കൊടുത്തു എന്നോ,
~ എപ്പോഴും സ്നേഹം ആണെന്ന് കാണിച്ചില്ല എന്നോ, അല്ലെങ്കിൽ എന്തെങ്കിലും ഒരു തിരക്ക്,, അല്ലെങ്കിൽ അയാളുടെ ഒരു പ്രശ്നം കാരണം സ്വയം ഉൾവലിഞ്ഞു പോകുന്ന അവസ്ഥയിൽ പോലും,,
~~ അപ്പുറത്തെ ആൾ അയാളെ മനസ്സിൽ ആക്കാതെ, അയാളുടെ മനസ്സിലെ വേദന മനസ്സിൽ ആക്കാതെ ആയി ആയി അയാളെ പൂർണ്ണമായും ഒഴിവാക്കി പിരിയുന്ന കാലത്ത് )}]
#എനിക്ക്_ഈ_സോഷ്യൽ_മീഡിയയിൽ_നിന്നു_കിട്ടിയ_എന്റെ_അത്ര_നല്ല_സുഹൃത്ത്. ആണ് അവൻ
!
ഒരു ആണിന് ഒരു പെണ്ണ് വെറും സൗഹൃദം മാത്രം ആകാൻ പറ്റുമോ എന്നൊക്കെ ചോദിച്ച് ആരും വരണ്ട.
കാരണം ഞങ്ങളുടെ ഈ ബന്ധത്തിന് എന്ത് പേരിട്ടു വിളിച്ചാലും,
~ ആ മാലാഖ ഇന്ന് എന്നെ അത്ര ഏറെ #care ചെയ്യുന്നു,
അതും എന്നെ അവന്റെ സ്വന്തം ആക്കണം എന്ന് ആഗ്രഹിക്കാതെ,
~ എന്നെ എന്റെ ഇഷ്ടങ്ങൾ എല്ലാം ചെയ്യാൻ അനുവദിച്ചു കൊണ്ട്,.. ഞാൻ തിരികെ അവൻ ഒന്നും ചെയ്യണം എന്നു വാശി പിടിക്കാതെ.
എപ്പോഴും എന്റെ സന്തോഷം നിറഞ്ഞ ചിരി കാണാൻ ഇടയ്ക്കിടെ ഞാൻ ok ആണോ എന്ന് ചോദിക്കാൻ എനിക്ക് വേണ്ടി വരുന്ന മാലാഖ.
അതാണ് അവൻ .
എന്റെ
സൗഹൃദം മാത്രം മതി അവൻ . അതും അത്ര തിരക്കുള്ള ഞാൻ, എന്റെ ഒഴിവു സമയത്തിൽ ഒന്ന് സംസാരിച്ചാൽ അവൻ ഹാപ്പി ആണ്.
അങ്ങനെ avan അത് പറ്റുന്നു എന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്.
ഞാൻ ഇത് വരെ അവനെ നേരിട്ടു കണ്ടിട്ടില്ല ഒരിക്കൽ പോലും.!
അവനെ ഇനി എന്നെങ്കിലും ഞാൻ കാണുമോ എന്ന് ഒരു ഉറപ്പും ഇല്ല.!
എന്തിന് അവൻ എനിക്ക് ഇൻബോക്സിൽ അയക്കുന്ന മെസ്സേജുകൾക്കു ഞാൻ എപ്പോഴെങ്കിലും ആണ് മറുപടി കൊടുക്കാറ്.!
Avante കാര്യങ്ങൾ ഒന്നും പലപ്പോഴും ഞാൻ ചോദിക്കാറു പോലും ഇല്ല.
എന്തിന്
~ അവന്ന് സന്തോഷമായി ഇരിക്കുന്നോ, അവന്ന് ഏതെങ്കിലും പ്രശ്നങ്ങൾ അവന്നേ അലട്ടുന്നോ എന്നും ഞാൻ ചോദിക്കാറില്ല.
പക്ഷെ ഇടയ്ക്കിടെ..
ഞാൻ എഴുതുന്ന വാക്കുകളിൽ എങ്കിലും വിഷാദത്തിന്റെ ഒരു അംശം ഉണ്ടെന്നു അവൻ തോന്നിയാൽ അവന്ന് ഓടി വരുന്നു.
എന്നോട് ഞാൻ ഒ. K അല്ലെ എന്ന് ചോദിക്കുന്നു.!
എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതിന് പ്രതിവിധി പറഞ്ഞു തരുന്നു.!
ഇതൊക്കെ അവൻ ചെയുന്നത്,
എന്നിൾ നിന്നും ഒന്നും തിരികെ പ്രതീക്ഷിക്കാതെ ആണ്.
അവൻ ആകെ വേണ്ടത്, ഞാൻ സ്നേഹത്തോടെ സന്തോഷത്തോടെ അവനോട് സംസാരിക്കുക എന്നത് മാത്രം ആണ്.!
എന്റെ സന്തോഷം കാണാൻ വേണ്ടി മാത്രം എന്നെ പിന്തുടരുന്ന അവന്ന്
എനിക്ക് കിട്ടിയ വലിയ ഭാഗ്യം തന്നെ ആണ്.
അല്ലെങ്കിൽ ഓരോ ബന്ധവും അങ്ങോട്ടും ഇങ്ങോട്ടും എന്ത് ചെയ്യ്തു കൊടുത്തു എന്ന കണക്കെടുപ്പിൽ ജയിച്ചാൽ മാത്രം നിലനിന്നു പോകുന്ന ഈ കാലത്തും,,
~ എനിക്ക് വേണ്ടി, എന്റെ നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്ന അവൻ
എനിക്ക് കിട്ടിയ ഭാഗ്യം തന്നെ ആണ്.!
നമ്മുടെ മനസ്സിനെ മനസ്സിൽ ആക്കാൻ ആർക്കും ബന്ധങ്ങളോ ബന്ധനങ്ങളൊ ഒന്നും വേണ്ട,
~ പകരം നമ്മളെ കേൾക്കാൻ, മനസ്സിലാക്കാൻ തയ്യാർ ഉള്ള ഒരു മനസ്സും സമയവും മാത്രം മതി.!
എന്റെ ഹൃദയത്തിൽ ഉള്ള നന്മ തന്നെ ആയിരിക്കും അവനെ എന്നിലേക്ക് കൊണ്ട് വന്നത്.
ഇത് പോലെ ഒന്നും തിരികെ പ്രതീക്ഷിക്കാതെ,
എനിക്ക് വേണ്ടി,
എന്റെ സന്തോഷത്തിനു വേണ്ടി പരിശ്രമിക്കുന്ന,
അവനെ എന്റെ ജീവിതത്തിൽ കൂട്ടി മുട്ടിച്ചത് ആരായിരുന്നാലും, ദൈവത്തിന്ന്ന നൂറു നന്ദി.
കാരണം കാശ് കൊടുത്താൽ എന്തും കിട്ടുന്ന ഇന്നത്തെ ഈ ലോകത്ത്,
എത്ര ക്യാഷ് കൊടുത്താലും വാങ്ങിക്കാൻ പറ്റാത്ത ചിലത് ഉണ്ടെന്ന്
ഇങ്ങനെ ഉള്ള ചില നിസ്വാർത്ഥ ബന്ധങ്ങൾ കാട്ടി തരുന്നു.
നിന്നോട് എനിക്ക് പറയാൻ ഉള്ളത്,
~ നീ തിരികെ ഒന്നും പ്രതീക്ഷിക്കുന്നില്ല എങ്കിൽ പോലും,
എന്റെ മനസ്സ് നീ കീഴടക്കി കഴിഞ്ഞു,
~ നിന്റെ സ്നേഹവും പരിഗണയും കൊണ്ട്.
ഇനി ഞാൻ മരിക്കുന്ന വരെ,
എന്നും എന്റെ ഹൃദയത്തിൽ നിനക്ക് ഒരു ഇടം ഉണ്ടാവും.
ആരാലും,
ഒന്നിന്നാലും മായ്ച്ചു കളയാൻ പറ്റാത്ത ഒരു ഇടം.
കാരണം നീ അത് മേടിച്ചത് നിന്റെ സ്നേഹം തന്നാണ്.
ആ സ്നേഹം എന്നോട് നിനക്ക് ഉള്ള അത്രയും നാൾ നിനക്ക് അവിടെ സുഖമായി താമസിക്കാം.
നിനക്ക് ഒരു വിഷമവും ഉണ്ടാവാതെ, നിന്റെ ഏതു ആഗ്രഹവും സാധിച്ചു തന്നു നിന്റെ കൂടെ ഞാൻ ഉണ്ടക്കേണ്ടത്
ഇപ്പൊ എന്റെ കടമ ആയി കഴിഞ്ഞു.!
നീ നിന്റെ നിസ്വാർത്ഥ സ്നേഹം കൊണ്ട് എന്നിൽ നിന്നും പിടിച്ചു വാങ്ങിയ,
നിന്റെ അർഹത.
എന്നും നമ്മുടെ ഈ ബന്ധം ഇങ്ങനെ തന്നെ നിൽക്കട്ടെ എന്ന് ഇപ്പൊ ഞാൻ ആഗ്രഹിക്കുന്നു.!
കാരണം, നമ്മുടെ മനസ്സിനെ മനസ്സിലാക്കുന്ന ഒരാളെ,
~ വേദനകളിൽ കൂടെ നിക്കുന്ന ഒരാളെ കിട്ടുക എന്നത്,
അത്ര ഏറെ ബുദ്ധിമുട്ടാണ്.
എന്നും ഒരു പാട് സ്നേഹത്തോടെ നിന്റെ പ്രിയ കൂട്ടുകാരി..