• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

First Love on Zozo? ❤️

Let’s talk

Who was your first love on Zozo?

Who’s the one you got so attached to?
And tell me just one reason why he/she was so special to you ❤
Azaad. .. reason ntha choicha Avante aa മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും :giggle:
 
Who was your first love on Zozo?
Uhmmm 1st love...with no 2nd thought
its @SAKHII
❤️

And tell me just one reason why he/she was so special to you ❤

There are a thousand reasons…
but words fall short,
and even the comment box feels too small to hold what she means to me.
lol why am i trying like a romantic writer.now.
.Haha. ❤️:Cwl:

which I'm not at all...

But if I had to give just one reason?
She loves me in a way that makes me feel I’ll never be able to love her enough in return.
 
Let’s talk

Who was your first love on Zozo?

Who’s the one you got so attached to?
And tell me just one reason why he/she was so special to you ❤
ആദ്യ പ്രേമം എന്ന് പറയുമ്പോ... ഫസ്റ്റ് ലവ് ആണ് എന്റെ ആദ്യ പ്രേമം...

സോസ്യോയിൽ ഞാൻ ആദ്യം ഗസ്റ്റ് ഐഡി വന്ന ദിവസം... വാളിൽ വന്നു 10 ആം മിനിറ്റിൽ എന്നെ പ്രെപ്പോസ് ചെയ്യുന്നു.. എന്റെ കിളി പോയി..... സംസാരിച്ചു വന്നപ്പോ... എന്റെ വീടിന്റെ 15 കി. മി അപ്പുറത്ത് +2 വിനു പഠിക്കുന്ന കുട്ടി...വീണ്ടും വീണ്ടും കിളി പോയി...

ആലോചിക്കാൻ ഒരു ദിവസം സമയം വേണം എന്ന് പറഞ്ഞു..... നല്ലൊരു കുട്ടി ആരുന്നു... പിന്നെ എന്തെക്കെയോ പറ്റി... ടമാർ പടാർ ടെ ട്ടൊ ന്നു കുറേ പൊട്ടിത്തെറി... പിന്നെ പച്ചതെറി...

അങ്ങനെ കുട്ടി വളർന്നു വളർന്നു... വലിയൊരു...കതിന ആയി..
 
Let’s talk

Who was your first love on Zozo?

Who’s the one you got so attached to?
And tell me just one reason why he/she was so special to you ❤
Athu parayano…….

Zozo vannit 4 yr aayinn thonnanu

Orale ishtam thonni… aa alak vere oralodarnn ishtam… pinned mansilayi avanu ealarodum …. Ishtamannu hahaha

Pinne aa vazhik poilla…..

Aa vashik vere oralod ishtann paranju agot poi haha …. Athanu first love ❤️
 
Let’s talk

Who was your first love on Zozo?

Who’s the one you got so attached to?
And tell me just one reason why he/she was so special to you ❤
My first love aarann parayoollaa
It was my first love my first zozo love ellam njn aadhyayitt books maatti open aayitt mindunna boy avn aarnn so I got attached a lot ...

At first it wasnt serious for him ... pakshe enk aayirunnu ... orupaad ishtamayirunnu ... but evdeyoo avnu njn oru athigabhaaram ayath pole ... ndho interest poyathokke pole ...
 
Athu parayano…….

Zozo vannit 4 yr aayinn thonnanu

Orale ishtam thonni… aa alak vere oralodarnn ishtam… pinned mansilayi avanu ealarodum …. Ishtamannu hahaha

Pinne aa vazhik poilla…..

Aa vashik vere oralod ishtann paranju agot poi haha …. Athanu first love ❤️
Avanu ellarodu ishttam aanu.... ( ini njan enganum)

Enikku kittathe poya kamuki ayurunno niii...
 
ആദ്യ പ്രേമം എന്ന് പറയുമ്പോ... ഫസ്റ്റ് ലവ് ആണ് എന്റെ ആദ്യ പ്രേമം...

സോസ്യോയിൽ ഞാൻ ആദ്യം ഗസ്റ്റ് ഐഡി വന്ന ദിവസം... വാളിൽ വന്നു 10 ആം മിനിറ്റിൽ എന്നെ പ്രെപ്പോസ് ചെയ്യുന്നു.. എന്റെ കിളി പോയി..... സംസാരിച്ചു വന്നപ്പോ... എന്റെ വീടിന്റെ 15 കി. മി അപ്പുറത്ത് +2 വിനു പഠിക്കുന്ന കുട്ടി...വീണ്ടും വീണ്ടും കിളി പോയി...

ആലോചിക്കാൻ ഒരു ദിവസം സമയം വേണം എന്ന് പറഞ്ഞു..... നല്ലൊരു കുട്ടി ആരുന്നു... പിന്നെ എന്തെക്കെയോ പറ്റി... ടമാർ പടാർ ടെ ട്ടൊ ന്നു കുറേ പൊട്ടിത്തെറി... പിന്നെ പച്ചതെറി...

അങ്ങനെ കുട്ടി വളർന്നു വളർന്നു... വലിയൊരു...കതിന ആയി..
U എവിടെ പരിപാടി അവതരിപ്പിച്ചാലും അവസാനം പച്ചത്തെറി ആയിരിക്കുമല്ലോ
 
Top