• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആദ്യ പ്രണയം ❤️

kunjatta

Favoured Frenzy
VIP
ഞാൻ പഠിച്ച സ്കൂളിലെ ടീച്ചർ ആയിരുന്നു എന്റെ 'അമ്മ അതുകൊണ്ട് തന്നെ മിക്കവാറും പൊകുന്നതും വരുന്നതും ... കൂടെ തന്നെ ആയിരുന്നു

രാവിലെ എഴുന്നേറ്റ് സ്കൂളിൽ പോകുന്നത് തന്നെ മടിയായിരുന്നു എനിക്ക്

. ആ ഞാൻ രാവിലെ എണീക്കാൻ തുടങ്ങി .

യൂണിഫോം തേക്കാതെ ഒകെ ഇട്ടോണ്ടിരുന്ന ഞാൻ അതൊക്കെ ചെയ്ത് ഒരുക്കം ഒക്കെ തുടങ്ങി ...

എന്തോ മനസിൽ ആ സുന്ദരൻ അവിടെ കാണും എന്നു ആരോ പറയണപോലെ മനസിൽ .....

മനസിൽ ആരോ പറഞ്ഞതുപോലെ തന്നെ അടുത്ത ദിവസവും എന്നെ നോക്കി ആള് അവിടെ തന്ന ഉണ്ടായിരുന്നു ....

❤️ ഓട്ടോ ഓടിക്കുന്ന ചുള്ളൻ ചെക്കൻ ❤️

പിന്നീടുള്ള സ്കൂളിൽ പോക്ക് അവനെ കാണാൻ വേണ്ടി ആയിരുന്നു .....

ഒരുമാസം കടന്ന് പോയി ....

മിണ്ടിയിട്ടില്ല ....

പേരറിയില്ല ....

എങ്കിലും എന്തോ ഒരിഷ്ടം എനിക്ക് തോന്നി ..........

സ്‌കൂൾ സമയത്തു വരുമ്പോളും പോകുമ്പോളും ഉള്ള ഒരു നോട്ടം

അതായിരുന്നു ഞങ്ങടെ പ്രണയം .....,.

ബാക്കി നാളെ പറയാട്ടോ ….
 
Thriller story thannee:Cwl:
 
Ente nigamanam thettiyilla...autokaaran thanneee... ( eth egane manasilayi ennalle ?..same school il njan lkg il undayirunn ..kadha nadakumbol )
 
Top