• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

The Gem of News Malayalam 24x7 – Sethu Lakshmi ❤️

Syamdev

Epic Legend
Chat Pro User
1000839142.jpgഫുൾ ടൈം കണ്ടിരുന്ന റിപ്പോർട്ടർ ടി വീയിൽ നിന്നും സുജയ പോയതിന്റെ നിരാശയിൽ മനം നൊന്ത് വിരസതയകറ്റാൻ ചാനലുകൾ മാറി മാറി കണ്ടപ്പോഴാണ് ന്യൂസ്‌ മലയാളത്തിലെ വാർത്താ അവതാരക സേതു ലക്ഷ്മിയെ കണ്ടെത്തിയത്...
ഈ ഇരുപത്തിനാല് ന്യൂസും റിപോർട്ടറും കണ്ടു ശീലിച്ചതിൽ നിന്നുണ്ടായ അഡിക്ഷൻ കൊണ്ട് പരമ്പരാഗത ചാനലായ ഏഷ്യാനെറ്റ് പോലും 15 മിനിറ്റ് തികച്ചും കണ്ടിരിക്കാൻ പറ്റാത്ത ഒരവസ്ഥ ഉണ്ടാക്കി വച്ചിട്ടുണ്ട്..
അതായത് വാർത്താ അവതരണത്തിൽ നമ്മള് കണ്ടു ശീലിച്ച പതിഞ്ഞ താളം മാറി ഫുൾ ടൈം ഒരു ആക്രമണോൽസുകത നിലനിർത്തുന്ന മറ്റേത് രണ്ടും കണ്ട് കണ്ട് ഇപ്പോ ഡ്രഗ്ഗ് അടിക്കുന്ന പോലെ ആ ഒരു സ്റ്റൈൽ അല്ലെങ്കിൽ റിമോട്ട് എടുക്കാൻ കൈ വിറക്കുന്ന അവസ്ഥയായി..
അതുകൊണ്ടാണ് സനീഷ് അണ്ണനും പൂപ്പാറ ബ്രോയുമൊക്കെ നമ്മുടെ ആരാധനാ പാത്രങ്ങൾ ആണെങ്കിലും ഒരു സ്റ്റാൻഡേർഡ് ലെവലിൽ പോണ ന്യൂസ്‌ മലയാളം അങ്ങ് വിട്ട് കളഞ്ഞത്..
പക്ഷെ ഈ മാണിക്യ മുത്തിനെ അവിടെ കണ്ടെടുത്തതോടെ നമ്മളിപ്പോ കടുത്ത ന്യൂസ്‌ മലയാളം ഫാനായി മാറിയിരിക്കയാണ്..

കൗമുദി ചാനലിലാണ് സേതുലക്ഷ്മി തുടക്കം കുറിച്ചത്..
പിന്നീട് മാതൃഭൂമിയിലേക്ക് കൂട് മാറി..
അവിടേ നിന്നും ന്യൂസ്‌ മലയാളത്തിലേക്ക്..
വാർത്താ അവതരണത്തിൽ വോയ്സ് മോഡ്ലേഷനിൽ അവർ പിന്തുടരുന്ന വ്യത്യസ്തതയും മുഖത്ത് പ്രകടമാകുന്ന ശാന്തതയുമാണ് പുള്ളിക്കാരിയുടെ പ്രത്യേകത...
അതുകൊണ്ട് തന്നേ വളരെപ്പെട്ടെന്ന് തന്റെതായ ഒരു ഫാൻ ബേയ്സ് ഉണ്ടാക്കിയെടുത്തിട്ടുണ്ട് അവർ..
മലയാളത്തിലെ വളർന്നു വരുന്ന വനിതാ ജെർണലിസ്റ്റുകൾക്കും പുതുതായി ഈ രംഗത്തേക്ക് വരാൻ താല്പര്യപ്പെടുന്ന പുതിയ തലമുറയ്ക്കും വലിയ പ്രചോദനമാണ് സേതുലക്ഷ്മി..
എന്റെയൊരു ശൈലിയിൽ പറഞ്ഞാൽ ഇത്രയ്ക്ക് സ്റ്റൈലിഷായ, ഗ്ലാമറുള്ള മറ്റൊരു വാർത്താ അവതാരക ഇവിടെയുണ്ടോ എന്ന് സംശയമാണ്..
എന്തായാലും ബാർക്ക് റേറ്റിങ്ങിൽ മുകളിലേക്ക് റാങ്കിങ് ഉയർത്തിക്കൊണ്ടിരിക്കുന്ന ന്യൂസ്‌ മലയാളത്തിനു സേതു ലക്ഷ്മി എന്ന വാർത്താ അവതാരക ഒരു മുതൽക്കൂട്ടാണ്..❤️

ഫാൻസുണ്ടെൻകിൽ ഈ പോസ്റ്റിൽ ജോയിൻ ചെയ്യുക..
ഫാൻസ്‌ ആകാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് ന്യൂസ്‌ മലയാളം 24x7ചാനൽ കാണുക..

Nb :കടപ്പാട് :അരുൺ
 
Top