Gupthan
Epic Legend
ഗുപ്തു...
ന്തോ...!
എനിക്ക് ഒരാളോട് ഒരിഷ്ടം... പക്ഷെ പറഞ്ഞാൽ ഇപ്പൊ ഉള്ള ഫ്രണ്ട്ഷിപ്പ് പോകുവോന്നു ഒരു പേടി....
എന്നാ പറയണ്ട!
പറയാതിരിക്കാനും പറ്റില്ല...കാരണം ഞാൻ പറഞ്ഞില്ലെങ്കിൽ അവൻ എന്നെ ഫ്രണ്ടായി തന്നെ കാണും...!
ആണോ എന്നാ നി പറ...
പറയട്ടെ...???
മ്മ്മ്... പറ...
ഐ ലവ് യു ഗുപ്താ...
ലവ് യു ടു സുമതി...