അവൾ എനിക്ക് എന്റെ എല്ലാം എല്ലാം ആണ്.. എനിക്ക് സന്തോഷം കൊണ്ട് ഇടാനുള്ള ഒരിടം.. എന്റെ മൂഡ് സ്വിങ്സ് കൊണ്ട് ഇടാനുള്ള ഇടം... എനിക്ക് വേണ്ടാത്ത ചവറുകൾ കൊണ്ട് ഇടാനുള്ള ഇടം. ഒരു ആവേശത്തിൽ കൊണ്ട് ഇട്ടത് പിന്നീട് വേണ്ടെന്ന് തോന്നിയാൽ അനുവാദം ചോദിക്കാതെ എടുത്തു കളയാനുള്ള ഇടം. എന്ത് അയച്ചെന്നോ എന്തിന് അയച്ചെന്നോ ചോദിക്കില്ല.. എന്നാൽ എന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ യാതൊരു മടിയും കൂടാതെ പറഞ്ഞു തരും.. എപ്പോ വേണേലും കേറി ചെന്ന് എപ്പോ വേണേലും ഇറങ്ങി വരാനുള്ള എന്റെ വീട്
@Mastani


Last edited:



Hehe...





