• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഏട്ടൻ ഇനി എന്നാ ഇങ്ങോട്ട്...!!

Gupthan

Epic Legend
ഇന്നലെ വാളിൽ ഇരുന്നപ്പോ ഡാമി പറഞ്ഞു.... മോനെ ഗുപ്താ... ഗോ ഗ്രില്ലിൽ പോയി മന്തി തിന്നോളാൻ... പൈസ അവൻ കൊടുക്കാന്നു...

ഇറ്റലിയിൽ ഇരിക്കുന്ന അവൻ എങ്ങനെ തരാൻ..

ഞാനും തമാശക്ക് മൂപ്പിച്ചു... ഡ്രസ്സ്‌ മാറി ഇറങ്ങിയെന്നു പറഞ്ഞു...
പക്ഷെ ഞാൻ വേറെ വഴി...പോയി..
കുറേ നേരം കഴിഞ്ഞു നോക്കിയപ്പോ ഡാമി പറഞ്ഞ ഫണ്ട് കിടക്കുന്നു..

തിരിച്ചു ഇട്ടാലോന്നു ഓർത്തു.....ഏയ്‌.. മോശം... എന്നാ പിന്നെ... അണ്ണൻ പറഞ്ഞു പോലെ....

ദിവിടെ നിന്നും....

IMG-20251204-WA0196.jpgIMG-20251204-WA0197.jpg

ദിത്..ഓറിയോ ഷേക്ക്‌....

പിന്നെ ഡാമിയുടെ അമ്മാവന്റെ വക...

IMG-20251204-WA0195.jpg

ഒടുക്കം ഇന്നലെ പറഞ്ഞ ഗോ ഗ്രിൽ..
IMG-20251204-WA0193.jpg

രണ്ടു ചങ്ങായിമാരും ഉണ്ടായി...
ഒറ്റക്ക് പോവാൻ ഒരു മടി, അവിടത്തെ മണിപ്പൂരി കൊച്ചിനെ ഞാൻ ഒന്ന് ട്യൂൺ ചെയ്തു നോക്കിയതാ...

IMG-20251204-WA0194.jpg

അപ്പൊ ഒക്കെത്തിനും സുലാൻ...
കൂടെ ഉണ്ടായിരുന്നെങ്കിൽ നമുക്ക് zozo ഇലെ ആളുകളുടെ കുറ്റം ഒക്കെ പറഞ്ഞു അങ്ങനെ ഇരിക്കാരുന്നു...

Missed u in this day... Really... ❤️
@Alessandro

ഇവനെ ഇനി ചേട്ടൻ ആയിട്ട് കാണാം...
ഇനിയും ബിരിയാണി കിട്ടിയാലോ..
ചേ... മന്തി..

എന്ന് സ്വന്തം

ഗുപ്തൻ
 
Last edited:
ഇന്നലെ വാളിൽ ഇരുന്നപ്പോ ഡാമി പറഞ്ഞു.... മോനെ ഗുപ്താ... ഗോ ഗ്രില്ലിൽ പോയി മന്തി തിന്നോളാൻ... പൈസ അവൻ കൊടുക്കാന്നു...

ഇറ്റലിയിൽ ഇരിക്കുന്ന അവൻ എങ്ങനെ തരാൻ..

ഞാനും തമാശക്ക് മൂപ്പിച്ചു... ഡ്രസ്സ്‌ മാറി ഇറങ്ങിയെന്നു പറഞ്ഞു...
പക്ഷെ ഞാൻ വേറെ വഴി...പോയി..
കുറേ നേരം കഴിഞ്ഞു നോക്കിയപ്പോ ഡാമി പറഞ്ഞ ഫണ്ട് കിടക്കുന്നു..

തിരിച്ചു ഇട്ടാലോന്നു ഓർത്തു.....ഏയ്‌.. മോശം... എന്നാ പിന്നെ... അണ്ണൻ പറഞ്ഞു പോലെ....

ദിവിടെ നിന്നും....

View attachment 385297View attachment 385298

ദിത്..ഓറിയോ ഷേക്ക്‌....

പിന്നെ ഡാമിയുടെ അമ്മാവന്റെ വക...

View attachment 385299

ഒടുക്കം ഇന്നലെ പറഞ്ഞ ഗോ ഗ്രിൽ..
View attachment 385302

രണ്ടു ചങ്ങായിമാരും ഉണ്ടായി...
ഒറ്റക്ക് പോവാൻ ഒരു മടി, അവിടത്തെ മണിപ്പൂരി കൊച്ചിനെ ഞാൻ ഒന്ന് ട്യൂൺ ചെയ്തു നോക്കിയതാ...

View attachment 385303

Ithipo njn paranjal paranjathan ariyaalo mone
 
മന്തി... ❤️:tso:
 
എനിക്ക് കഴിക്കാൻ അല്ലേ അറിയൂ... വിളിക്കാൻ അറിയില്ലല്ലോ....

നെക്സ്റ്റ് നീ വാങ്ങി താ...
.
അയ്യോ പിണങ്ങല്ലേ ലെച്ചു...
 
Top