Gupthan
Epic Legend
--------- You and me --------
താങ്ങാത്ത ഭാരം
ഞാൻ ചുമക്കുന്നേരം
എന്നെ താങ്ങും തൂണായി
നീ വന്നെടി.....
ആര് വന്നാലും
ആര് പോയാലും
നീ മാത്രം എന്നെ വിട്ട് പോകുന്നില്ലല്ലോടി..
എനിക്ക് മാത്രം ഒരു ആകാശം
എനിക്ക് മാത്രം ഒരു മേഘം
അതിൽ പെയ്യുന്ന മഴയല്ലോ നീ
the lovable protector
love you so much......








thonyathaavum le
