• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്വന്തം...

kadal

Epic Legend
Chat Pro User
.
ഒന്നും സ്വന്തമാക്കാൻ വേണ്ടി
മറ്റൊരു ജന്മത്തിനായ് കാത്തിരിക്കുകയോ കൂട്ടുപ്പിടിക്കുകയോ ചെയ്യരുത്...
ഹൃദയത്തോട് ചേർത്തുവെക്കാൻ കൊതിച്ചതെല്ലാം ഈ ജന്മം തന്നെ സ്വന്തമാക്കുക. അത്രമേൽ പ്രിയപ്പെട്ടതോ അമൂല്യമോ ആയതെല്ലാം ഈ ജന്മം തന്നെ മനസ്സ് കൊണ്ടെങ്കിലും സ്വന്തമാക്കി വെക്കുക.
.

istockphoto-505468830-170667a.jpg
 
Last edited:
.
ഒന്നും സ്വന്തമാക്കാൻ വേണ്ടി
മറ്റൊരു ജന്മത്തിനായ് കാത്തിരിക്കുകയോ കൂട്ടുപ്പിടിക്കുകയോ ചെയ്യരുത്...
ഹൃദയത്തോട് ചേർത്തുവെക്കാൻ കൊതിച്ചതെല്ലാം ഈ ജന്മം തന്നെ സ്വന്തമാക്കുക. അത്രമേൽ പ്രിയപ്പെട്ടതോ അമൂല്യമോ ആയതെല്ലാം ഈ ജന്മം തന്നെ മനസ്സ് കൊണ്ടെങ്കിലും സ്വന്തമാക്കി വെക്കുക.
.
View attachment 384318
അതെ അടുത്ത ജന്മത്തിൽ കണ്ടുമുട്ടും എന്ന് ഉറപ്പുണ്ടോ
 
Top