ചീന്തി വലിക്കുമ്പോൾ ലൈഫിലെ നല്ല ഏടുകളും വലിക്കേണ്ടി വരും ചില സാഹചര്യങ്ങളിൽ.
Bestie ഒക്കെ കോമഡി ആയി സിനിമകളിൽ കണ്ടിട്ടുണ്ടേലും എന്റെ ലൈഫിലും ഒരെണ്ണം ഉണ്ടായിട്ടുണ്ട്.
Friends എന്ന രീതിയിൽ ഒരുവൻ ഉണ്ടാർന്നു. ഒരു nerdy ആയ ഒരു ചെറുക്കൻ. കോളേജിൽ എന്റെ ജൂനിയർ ആർണേലും വയസ്സ് കൊണ്ട് അവനു കുറച്ചു മൂപ്പുണ്ട്. ഞങ്ങൾ പരിചയം ആകുന്നത് കോളേജ് ഒക്കെ കഴിഞ്ഞ് ജോലിക്ക് ഒകെ കേറിട്ടാണ്. Daily ഒരു ഡയറി update പോലെ അവന്റെ ദിവസത്തെ പറ്റി പറയാൻ അവൻ ഇങ്ങോട്ട് തന്നെ call ചെയുമ്മാരുന്നു. ഒരുപാട് സംസാരിക്കുന്നവർ innocent ആണ് പാവം ആണ് ഞാൻ കേട്ടിട്ടുണ്ട്. അത് പോലെ തന്നെയാർന്നു അവനും. Daily ഉള്ള സംസാരത്തിൽ ഒരുത്തിയെ പറ്റി അവൻ എന്നും പറയുമാർന്നു. അവൾ പറഞ്ഞതോണ്ട് ഞാൻ നോക്കി. അവൾ പറഞ്ഞതോണ്ട് ഞാൻ ജോലി മാറാൻ നോക്കുകയാ. ഇത് പോലെ ഒക്കെ...
Friends നെ എപ്പോളും ഞാൻ ആ സോണിൽ തന്നെ നിർത്താൻ ശ്രെമിക്കാറുണ്ട്. അത് കൊണ്ട് തന്നെ എന്റെ sexually related കാര്യങ്ങളും even ഡേറ്റിംഗ് കാര്യങ്ങളും അവരോട് പറയാറില്ല. അഥവാ ഒരാളോട് പറഞ്ഞാൽ തീർന്നു മലപ്പടക്കം തീയിട്ട പോലെ spread ആകാൻ വലിയ സമയം ഒന്നും വേണ്ടതാനും.
അങ്ങെനെയിരിക്കെ ഞാൻ പോകാനിരുന്ന ഒരു യാത്രയിൽ അവനും കൂടെ വരാൻ ആഗ്രഹം ഉണ്ട് പറയുന്നത്. കൊച്ചിയിൽ നിന്നും ഒരു പെൺകുട്ടി കൂടെ ഞങ്ങളുടെ കൂടെയുണ്ടാകും. വയനാട് ഒരു ട്രക്കിങ്ങ് ക്യാമ്പ് ആണ് പോകാനൊരുങ്ങുന്നത്.
എവിടെയും late ആയി എത്തി ശീലമുള്ള എനിക്ക് എന്റെ ട്രെയിൻ മിസ്സ് ആയി. അങ്ങിനെ ഞാനും അവനും ബസിൽ പോകാൻ plan ഇട്ട്. കൂടെ ഉണ്ടാകേണ്ട അവൾ സമയകാര്യങ്ങളിൽ കൃത്യത ഉണ്ടാരുന്നോണ്ട് അവൾ ട്രെയിൻ കേറി പോകേം ചെയ്തു.
ഞാനും അവനും പരിചയപെട്ടു 3weeks ആകുന്നെ ഉള്ളൂ. എന്നാലും അവന്റെ daily വിളിച്ചുള്ള 1hr updates അവനെപ്പറ്റി ഒരുപാട് കാലം അറിയുന്ന ഒരു feel ഉണ്ടാക്കിർന്നു.
കൊറേ ദൂരം യാത്ര ഉള്ളതോണ്ട് തന്നെ ഞങ്ങൾ ഒരേ സീറ്റിൽ ആണ് ഇരുന്നതും ബസിന്റെ. ബസ് കേറിയതും അവൻ ഞാൻ പറഞ്ഞ ഒരുത്തിയെ വിളിച്ചു പറഞ്ഞു: ട്രെയിൻ മിസ്സ് ആയി അതോണ്ട് ബസ് ആണ് യാത്ര എന്ന്. സമയം 6:30AM sunday ആണെകിലും അവൾ ഫോൺ എടുത്തത് എന്നെ അത്ഭുതപെടുത്തി. ഞാൻ ഒക്കെ ആണേൽ ഒരു 8 മണി ആകണ വേറെ പോത്തു പോലെ ഉറക്കമായിരിക്കും.
അവൻ അത് പറഞ്ഞു വെച്ചു. പിന്നെ യാത്രയുടെ team ഇടക് ഇടക് ഞങ്ങളെ വിളിച്ചു അന്വേഷിച്ചിരുന്നു. അവർ എല്ലാം ഒരുമിച്ച് ഞങ്ങൾ മാത്രം separate feel വരാതെ ഇരിക്കാൻ വേണ്ടി.
യാത്ര പകുതി ആയപ്പോൾ അവൻ ഒരു കാര്യം പറയണം എന്ന് പറഞ്ഞു. ഞാൻ അവനോട് പറഞ്ഞോളാൻ പറഞ്ഞു. അവനു എന്നെ ഒരു 2 കൊല്ലം കഴിഞ്ഞാൽ കല്യാണം കഴിക്കണം.
പൊതുവെ എല്ലാവരും propose ചെയുന്നത് relationship ആകാൻ ആണലോ. ഇവൻ direct കല്യാണത്തിലേക്ക് ഇട്ടപ്പോൾ ഞാനൊന്ന് പകച്ചു. എന്താണീ 2 കൊല്ലത്തെ കണക്ക് എന്ന് ചോദിച്ചു. അത് അവനു settle ആകാൻ വേണ്ടിയുള്ള time ആണ്.
അവൻ അത്രേം സത്യ സന്ധതയോടെ പറഞ്ഞതോണ്ട് ഞാൻ കാര്യം അവനോട് പറഞ്ഞു : അവനെ പറ്റി ഞാൻ അങ്ങിനെ ചിന്തിച്ചിട്ടില്ല, ഞാൻ ഇപ്പൊ currently ഡേറ്റിംഗ് ഒക്കെ ആയി ആണ് പോണേ എന്നും. എന്ത് പറയുമ്പോളും ഒഴിവാക്കാൻ വേണ്ടി പറയുമ്പോളും അവനു ഒരു കൂസലുമില്ല. ഞാൻ ആലോചിച്ചു തീരുമാനം അവനോട് പറഞ്ഞാൽ മതി. Relationship open ആയിരിക്കില്ല, എങ്കിലും ഉള്ള friendship കളയാതെ നോക്കണം. ലൈഫിൽ ഒരു ഗ്രീൻ ഫ്ലാഗിനെ കണ്ടെത്തിയ സന്തോഷം ആയിരുന്നു എനിക്ക്.
ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി ഒരു ചായ പലഹാരം കഴിക്കാൻ. അവൻ അപ്പുറത്തേക്ക് മാറി നിന്ന് അവളെ വിളിച്ചു എന്തോ പറയുന്നു cut ആക്കുന്നു. എന്നാലും എന്തായിരിക്കും പറഞ്ഞിരിക്കുക ഉഫ്ഫ്ഫ്
അങ്ങിനെ അവസാനം ക്യാമ്പിൽ എത്തിയപ്പോൾ എല്ലാവരും ഞങ്ങളെ wait ആക്കി നിക്കുവർന്നു. കൂട്ടത്തിൽ എന്നെ ആദ്യം greet ചെയ്തത് ഞാൻ post ആക്കിയ ആ കൊച്ചിക്കാരി ആരുന്നു. കൈയിൽ ഉണ്ടാർന്ന നേർത്ത വടികൊണ്ട് രണ്ടടി. പുറമെ ചിരിച്ചെങ്കിലും നല്ല വേദനിച്ചു ഹിഹി. കെലിപ്പത്തി ആണവൾ, അവളെ ആദ്യമായി ആണ് ഇവിടെ വെച്ചാണ് പരിചയം. ഞങ്ങൾ ക്യാമ്പിൽ നല്ല കൂട്ടായിരുന്നു.
കൂടെ വന്ന അവൻ ഈച്ച ചക്കരയിൽ പറ്റിയപോലെ എന്റെ കൂടെ തന്നെയായിരുന്നു. Strangers ക്യാമ്പ് അവൻ ആദ്യമായി ആണ് attending so ബാത്റൂമിൽ പോകുമ്പോളും അവൻ അവിടെ വരെ വന്നു wait ആകും haha പാവം.
ഇതിനിടക്ക് ക്യാമ്പിൽ എത്തിയ വിവരം അവൻ അവളെ വിളിച്ചു പറഞ്ഞത് ഞാൻ കണ്ടിരുന്നു. Strangers ക്യാമ്പ് ആണെങ്കിലും ഞാൻ എല്ലാവരുമായി നല്ല കൂട്ടായി. അവൻ അപ്പോളും set ആയി വരുന്നതേ ഉള്ളൂ. ക്യാമ്പിൽ ഉള്ളവർ ഞങ്ങൾ couple ആണോ ചോദിക്കുമ്പോൾ അല്ലാ എന്ന് പറയുമ്പോൾ അവന്റെ മുഖം വാടുന്നത് ഞാൻ കണ്ടു.
ബാത്രൂം പോവാണെന്നു പറഞ്ഞു അവൻ എഴുന്നേറ്റു പോയപ്പോൾ അവനറിയാതെ പോയി ഞാൻ നോക്കി അവൻ okay ആണോ എന്ന്. ചെറിയ കരച്ചിൽ സൗണ്ടിൽ അവൻ അവളെ വിളിക്കാൻ പോയതാണ്.
രാവിലെ ആയപ്പോൾ അവൻ എല്ലാം pack ആക്കി നിക്കുന്നത് കണ്ടു. അവനു തിരിച്ചു പോണം അതാണ് കാര്യം. രാത്രി എല്ലാവരും പോലെ ആണ് കിടന്നുറങ്ങാൻ പോയത്. എന്താ കാര്യം ചോദിച്ചപ്പോൾ അവൻ പറഞ്ഞു :
അവൾ പറഞ്ഞത്രേ അവനോട് തിരിച്ചു പൊക്കോളാൻ. വിഷയം ഞാൻ അവനോട് yes പറഞ്ഞില്ല എന്നല്ല. ക്യാമ്പിലെ ആൾക്കാരോട് ഞങ്ങൾ couple അല്ലാ friends ആണ് പറഞ്ഞത് വിഷയം. ഞാൻ ഒരു റെഡ് ഫ്ലാഗ് ആണ് എന്നവൾ പറയേം ചെയ്തത്രേ. ഹൈദരാബാദിൽ ഇരിക്കുന്ന അവൾ അവനോട് പറഞ്ഞത്രേ വിഷമം ആയെങ്കിൽ കൊച്ചിയിലോട്ട് പോകാൻ. അത് കൊണ്ട് trek attend ചെയ്യണ്ട അവനു.
ക്യാമ്പ് conduct ചെയ്ത ആൾ വണ്ടി തിരിച്ചു 5pm എടുക്കാൻ പറ്റുളു ഒരാൾക്കു വേണ്ടിയൊന്നും പോകാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അവൻ അവിടെ ഇരിക്കാം എന്ന് പറഞ്ഞു.
ഒരുവിധം പറഞ്ഞു മനസിലാക്കി ഞാൻ അവനെ trek ചെയ്യാൻ കൊണ്ടോയി. Network ഇല്ലാത്ത കാരണം കൊണ്ട് മാത്രം അവൻ അവളെ വിളിച്ചില്ല. Top ൾ എത്തിയപ്പോൾ അവൻ അവളെ കാണിക്കാൻ വേണ്ടി call ചെയ്യാൻ പറ്റാഞ്ഞതിൽ നിരാശനാകുന്നതും. അവൾക് വേണ്ടി ഞങ്ങളുടെ സെൽഫിയും അവിടുത്തെ ഫോട്ടോസും എടുക്കുന്നത് കണ്ടു.
തിരിച്ചിറങ്ങുമ്പോൾ ഞാൻ അവനോട് ചോദിച്ചു. ആ പെണ്ണുമായി അവൻ relationship ഉണ്ടായിട്ടുണ്ടോ എന്ന്. അവൻ ചിരിച്ചോണ്ട് പറഞ്ഞു, ഇല്ല ഞങ്ങൾ thick friends ആണ്. ദിവസത്തിൽ എന്നോട് അവൻ 1hr ആണ് വിളിക്കുന്നതെങ്കിൽ അവളെ അവൻ ഒരു 6hr വിളിക്കും അത്രയ്ക്കും thick ആണ്. കോളേജിൽ ഉള്ളപ്പോൾ ഞാൻ അവളെ കണ്ടിട്ടുണ്ട്, പരിചയം ഇല്ലാരുന്നു മാത്രം. അവൻ പറഞ്ഞതോണ്ട് അവൾ എന്റെ social മീഡിയ ഒക്കെ ഫോളോ ആക്കിയിരിന്നു അപ്പോളേക്കും. അവൾ smart ആണ് active ആണ്, ഒരു chill ഗേൾ type ആരുന്നു കോളേജിൽ. നേരിട്ട് അത്രേ പരിചയം ഇല്ലാരുന്നു ജൂനിയർ ആയതോണ്ട്.
In fact അവന്റെ first റിലേഷൻഷിപ്പിൽ അവൻ റൊമാന്റിക് അല്ലാ അവളോട് അധികം സംസാരിക്കുന്നില്ല എന്നുള്ള silly reason solve ആക്കാൻ മധ്യസ്ഥ നിന്ന് breakup ആക്കികൊടുത്തതും ഈ thick friend ആണ്. അവനോട് ഞാൻ ചോദിക്കേം ചെയ്തു അവളെ ആ thick ഫ്രണ്ടിനോട് പ്രണയം തോന്നിട്ടില്ലേ എന്ന്. അവൾക് ഒരു bf ഉണ്ട് കോളേജ് പഠിക്കുന്ന തൊട്ടേ. അത് കൊണ്ട് അവൻ അവളെ നോക്കിട്ട് ഇല്ല എന്ന് പറഞ്ഞു, കൂടാതെ അവൾ അവന്റെ type അല്ലാ. അവർ തമ്മിൽ 18+ കാര്യങ്ങൾ like അവളുടെ bf ആയുമായുള്ളതെല്ലാം ഇവനോട് ഷെയർ ആക്കിട്ടുമുണ്ട്. എന്നെ വല്ല്യ പരിചയം ഇല്ലാത്ത ഒരിക്കെ പോലും മിണ്ടാതെ തന്നെ അവൾ അവനോട് പറഞ്ഞിർക്കുന്നത്രെ ഞാൻ ഒരു red flag ആണെന്ന്.
ഒരു bestie എന്ന നിലയിൽ അവൾ ആണ് സത്യം പറഞ്ഞാൽ അവന്റെ ലൈഫ് control ചെയുന്നത്. അത് കൊണ്ട് തന്നെ ഞാൻ അവനോട് straight No പറഞ്ഞു. അവൻ പാവമാണെങ്കിലും അവളെ പറ്റി എന്തേലും മിണ്ടിയാൽ ചിലപ്പോൾ വലിയ വാക്ക് തർക്കം ആകും.
യാത്ര കഴിഞ്ഞ് തിരിച്ചു എത്തിയപോളേക്കും എന്നെ unfollow ചെയ്ത് അവൻ അവന്റെ dp എല്ലായിടത്തും ബ്ലാക്ക് ആകിട്ടുണ്ടാർന്നു. ചോദിച്ചപ്പോൾ അവൻ പറഞ്ഞത് അവന്റെ ആ thick friend പറഞ്ഞിട്ടാണ് എന്നും. തിരിച്ചു വരുന്ന യാത്രയിൽ അവൻ അങ്ങിനെ call ആക്കുന്നത് ഞാൻ കണ്ടില്ല.. ഫോൺ ബാറ്ററി കളയണ്ട കരുതി മെസ്സേജിൽ ആണ് എല്ലാ ഇൻസ്ട്രുക്ഷൻസും അവനു കിട്ടിയത്. അടിപൊളി.
യാത്രയുടെ photos ഷെയർ ആകുമ്പോൾ ഞാനും അവനും കൂടെ ഉള്ള സെൽഫി അവൻ ആയിച്ചില്ല. പെട്ടെന്ന് moveon ചെയ്യണം എന്നുള്ളത്കൊണ്ട് അവൾ പറഞ്ഞത് കൊണ്ട് അവൻ അത് നേരത്തെ ഡിലീറ്റ് ആക്കി.
അത്രയും നേരം ഞാൻ എന്റെ ഭാഗത്തു തെറ്റുള്ള പോലെയാണ് കണ്ടത്. ഒരുപക്ഷെ ഞാൻ ഒരു red flag ആണ് എന്ന് വരെ ചിന്തിച്ചു 2-3 ദിവസം വിഷമിച്ചു. Afterwards close friend ഒരുത്തിയുമായി ഇതെല്ലാം ഒന്ന് മനസ്സിന്റെ ഭാരമിറക്കാൻ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്. I was dealing with a bestie. മ്മ്മ് അങ്ങിനെയും ചിലർ.