Potte potte eni nthelum maya nadannaloഹഹഹ... എന്തൊക്കെ കഷ്ടപ്പാടുകൾ ആണല്ലേ... എത്ര കഷ്ടപ്പെട്ടു എന്താ... ഊരും ഗുണവും ഇല്ലാ...
![]()

Potte potte eni nthelum maya nadannaloഹഹഹ... എന്തൊക്കെ കഷ്ടപ്പാടുകൾ ആണല്ലേ... എത്ര കഷ്ടപ്പെട്ടു എന്താ... ഊരും ഗുണവും ഇല്ലാ...
![]()
Alla sherikum nitte post ntharunnu marannu poyiEnne koodi karayippikkum
നൈസ്പെയ്തു തോർന്ന കാർമേഘം
മെല്ലെ നീങ്ങി മായുന്നുവോ,
മങ്ങിയ സൂര്യ രശ്മികൾ
മെല്ലെ തെളിയുന്നുവോ വാനിൽ...
കളങ്കമില്ലാത്തൊരാ സ്നേഹം,
തിരികെ ഉള്ളിൽ അണക്കുന്നുവോ...
വസന്തത്തിൻ ശോഭയാം
പൂക്കാലം വരാനിരിക്കവെ...
വീണ്ടുമൊരു മന്ദസ്മിതം
കവിളിൽ വിരിയാൻ കാത്തുനിൽക്കുന്നുവോ...
സന്ധ്യയുടെ ചുവന്ന നിറങ്ങളിലൂടെ,
ജീവിതം വീണ്ടും തെളിയുന്നു മുന്നിൽ...
നിശബ്ദമായ രാത്രികളുടെ ആഴങ്ങളിൽ,
ഒരു പ്രകാശരേഖ പോലെ
മൗനം വഴികാട്ടുന്നു...
View attachment 362793
Thank youShishya thannetheliyichu..
Enne koodi karayippikkum
Potte potte eni nthelum maya nadannalo![]()
Thanks for the complimentനൈസ്![]()