• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്കായ് ♥️

Aathi

Epic Legend
Posting Freak
വാക്കുകൾ കൊണ്ട് നി മായാജാലം
തീർക്കുമ്പോൾ ഞാൻ കൗതകത്തോടെ
നോക്കി നിന്നു... നീ ഇല്ലാത്തൊരു നേരം
ഞാൻ തനിച്ചാകും എന്നു എന്നെ വല്ലാതെ
ഭയപ്പെടുത്തുന്നു. വർഷ മേഘങ്ങൾ പെയ്തിറങ്ങിയ മഴത്തുള്ളിപ്പോൾ
സ്നേഹം നീ തന്നപ്പോൾ മനസിന്റെ
കാലടികൾ ഇരുട്ടിൽ നിന്നും
പുലരിയിലേക്ക് നടന്നു... ഇളവെയിൽ
തട്ടിയ ചില്ലകളിൽ പൂത്തുനിന്ന
പൂക്കളിൽ പുഞ്ചിരി വിരിഞ്ഞ നിന്റെ
മുഖം മാത്രം കാണുന്നു..
നടവഴിയിൽ യഥർച്ഛികമായി വീണു
കിട്ടിയ മയിൽ‌പീലി ആണ് നീ..
കണ്ണോന്നടച്ചാൽ ഏഴു വർണ്ണങ്ങൾ
തെളിയും.. പിന്നിട്ട വഴികളിൽ എന്തെ
ഈ മയിൽ‌പീലി നേരത്തെ എന്റെ
കൈകളിൽ വന്നില്ല....
1000031731.jpg
 
വാക്കുകൾ കൊണ്ട് നി മായാജാലം
തീർക്കുമ്പോൾ ഞാൻ കൗതകത്തോടെ
നോക്കി നിന്നു... നീ ഇല്ലാത്തൊരു നേരം
ഞാൻ തനിച്ചാകും എന്നു എന്നെ വല്ലാതെ
ഭയപ്പെടുത്തുന്നു. വർഷ മേഘങ്ങൾ പെയ്തിറങ്ങിയ മഴത്തുള്ളിപ്പോൾ
സ്നേഹം നീ തന്നപ്പോൾ മനസിന്റെ
കാലടികൾ ഇരുട്ടിൽ നിന്നും
പുലരിയിലേക്ക് നടന്നു... ഇളവെയിൽ
തട്ടിയ ചില്ലകളിൽ പൂത്തുനിന്ന
പൂക്കളിൽ പുഞ്ചിരി വിരിഞ്ഞ നിന്റെ
മുഖം മാത്രം കാണുന്നു..
നടവഴിയിൽ യഥർച്ഛികമായി വീണു
കിട്ടിയ മയിൽ‌പീലി ആണ് നീ..
കണ്ണോന്നടച്ചാൽ ഏഴു വർണ്ണങ്ങൾ
തെളിയും.. പിന്നിട്ട വഴികളിൽ എന്തെ
ഈ മയിൽ‌പീലി നേരത്തെ എന്റെ
കൈകളിൽ വന്നില്ല....
View attachment 362692

ഇനി ഇപ്പോൾ ഞാൻ ഇല്ലേലും ഇജ്ജ് തനിച്ചാവണ്ട. ഇജ്ജ് തനിച്ചാണെന്നു തോന്നുമ്പോൾ എന്റെ ഈ ഫോട്ടോ നോക്കി ഇരുന്നോ.

images - 2025-08-23T155452.859.jpeg
 
ഇനി ഇപ്പോൾ ഞാൻ ഇല്ലേലും ഇജ്ജ് തനിച്ചാവണ്ട. ഇജ്ജ് തനിച്ചാണെന്നു തോന്നുമ്പോൾ എന്റെ ഈ ഫോട്ടോ നോക്കി ഇരുന്നോ.

മറ്റേ കണി കൂടി കാണിക്ക് ...:Cwl:
 
മറ്റേ കണി കൂടി കാണിക്ക് ...:Cwl:

ഓഹ്... അനക്ക് അതാണല്ലേ വേണ്ടേ... അത് പുലർച്ചെ മാത്രമേ കാണിക്കൂ... ഇജ്ജ് കാത്തിരിക്കൂ... പിന്നാമ്പുറം മാത്രം ആക്കണ്ട.. മുന്നാമ്പുറം കൂടി കാണിക്കാം.
:Laugh1:
 
ഓഹ്... അനക്ക് അതാണല്ലേ വേണ്ടേ... അത് പുലർച്ചെ മാത്രമേ കാണിക്കൂ... ഇജ്ജ് കാത്തിരിക്കൂ... പിന്നാമ്പുറം മാത്രം ആക്കണ്ട.. മുന്നാമ്പുറം കൂടി കാണിക്കാം.
:Laugh1:
Kaanik pillecha..pullerde aagrhm alle
 
വാക്കുകൾ കൊണ്ട് നി മായാജാലം
തീർക്കുമ്പോൾ ഞാൻ കൗതകത്തോടെ
നോക്കി നിന്നു... നീ ഇല്ലാത്തൊരു നേരം
ഞാൻ തനിച്ചാകും എന്നു എന്നെ വല്ലാതെ
ഭയപ്പെടുത്തുന്നു. വർഷ മേഘങ്ങൾ പെയ്തിറങ്ങിയ മഴത്തുള്ളിപ്പോൾ
സ്നേഹം നീ തന്നപ്പോൾ മനസിന്റെ
കാലടികൾ ഇരുട്ടിൽ നിന്നും
പുലരിയിലേക്ക് നടന്നു... ഇളവെയിൽ
തട്ടിയ ചില്ലകളിൽ പൂത്തുനിന്ന
പൂക്കളിൽ പുഞ്ചിരി വിരിഞ്ഞ നിന്റെ
മുഖം മാത്രം കാണുന്നു..
നടവഴിയിൽ യഥർച്ഛികമായി വീണു
കിട്ടിയ മയിൽ‌പീലി ആണ് നീ..
കണ്ണോന്നടച്ചാൽ ഏഴു വർണ്ണങ്ങൾ
തെളിയും.. പിന്നിട്ട വഴികളിൽ എന്തെ
ഈ മയിൽ‌പീലി നേരത്തെ എന്റെ
കൈകളിൽ വന്നില്ല....
View attachment 362692
Athiyude swarnalipikalilil kurich vekkanda vaakukal
 
Top