“എന്തൊരു ജാടയാ നിനക്ക്”
വലിയ പരിചയമില്ലാത്തവർ കൂടെ ഇപ്പൊ എന്നോടിത് പറയാൻ തുടങ്ങി
mind ആകുന്നില്ല, ignoring തുടങ്ങി complaints. വന്നിട്ട് ഇവിടെ active ആകാൻ തുടങ്ങിട്ട് കുറച്ചു ആഴ്ചകൾ ആയിട്ടുള്ളെങ്കിലും. 1-2 തവണ മിണ്ടിയവർ പോലും അടുപ്പകാരെ പോലെ മിണ്ടുമ്പോൾ എനിക്കും doubt ആകും, കണ്ടുപരിചയം ഇല്ലാത്തത് മറവി ആണോ
ചില ദിവസങ്ങളിൽ ഫാമിലി ഗ്രൂപ്പിൽ കേറിയ feel ആണ്. Daily സുഖം നോക്കി വരുന്നവരും എന്നെ പോലെ കുറച്ചു നേരം സുഖിക്കാൻ വരുന്നവരും തമ്മിൽ നല്ല difference കാണും. അത് കൊണ്ട് ചില ദിവസം wall തന്നെ എനിക്ക് ധാരാളം ആയി തോന്നാറുണ്ട്. പ്രശ്നം എന്താന്ന് വെച്ചാൽ 1-2 അറിയുന്ന മിണ്ടുന്നവർ അപ്പോളേക്കും താഴെ എത്തിക്കാണും. കുറഞ്ഞ സമയത്തിൽ തന്നെ ഗസ്റ്റ് ഐഡി അടക്കം 100+ മെസ്സേജ്
അതിനേക്കാൾ എത്രയോ ഭേദം അല്ലെ whisp അപ്പൊ പിന്നെ PM കേറി ഇറങ്ങുന്നത് കഷ്ടപ്പാട് ആണ്. ഒരാളോട് തന്നെ മിണ്ടി ഇരിക്കുന്നതാണേൽ okay. അപ്പോളും മിണ്ടാത്ത ആൾകാരുടെ മുമ്പിൽ ഞാൻ വീണ്ടും ജാഡ ആണലോ