MaYa
Favoured Frenzy
ഹൃദയം കീറിമുറിക്കാൻ ഒരാൾക്ക് കഴിയണമെങ്കിൽ എത്രമേൽ നാം അയാളെ പ്രണയിക്കുന്നുണ്ടാവണം. ഇടം നമ്മൾ കൊടുത്തത് കൊണ്ട് മാത്രം ആവാം അവർക്കത്തിനു സാധിച്ചത്. പ്രണയം എന്ന വികാരം ഒരു ക്യാൻസർ ഇൻ്റെ കോശം പോലെയാണ്, പലപ്പോഴും നമ്മെ ബാധിക്കുക. കരിച്ചു കളഞ്ഞു എന്ന് വിശ്വസിച്ച് മുറ്റോട്ട് പോകുമ്പോഴും ഇടക്ക് ഞാൻ ഇവിടെ തന്നെയുണ്ട് എന്ന് നമ്മെ ഓർമിപ്പിച്ചുകൊണ്ടേ ഇരിക്കും. നമ്മളിൽ പടർന്നു കാർന്നു തിന്നുന്ന അവസ്ഥ ഉണ്ടാകാം, എന്നാലും നിസ്സഹായതയോടെ നോക്കി അനുഭവിക്കാൻ മാത്രമാണ് നമുക്ക് സദ്ധിക്കുക്ക.
