• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വാക്കുകൾ നഷ്ടപ്പെട്ട വാൾ...

zreenuuu

Wellknown Ace
abe6cfb8f04ab94be5de8acf9a742074.jpg

വന്നു വന്നു വാൾ ഇപ്പോ ശൂന്യതയുടെ ഇടവഴിയായി മാറിയിരിക്കുന്നു.
ഒരിക്കൽ വരും മുമ്പേ തന്നെ ടാഗുകളുടെ തിരക്കിൽ നിറഞ്ഞിരുന്ന സ്ഥലം,
ഇന്ന് വെറും കടന്നു നോക്കി പോകുന്ന മുഖങ്ങൾ മാത്രം.
പണ്ടൊക്കെ വാക്കുകൾ തീരാതെ ഒഴുകിയവർ, ഇന്ന് നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞു. അവരുടെ ശബ്ദങ്ങൾ ഇപ്പോൾ ഓർമ്മകളുടെ മതിലുകളിൽ മാത്രം പ്രതിധ്വനിക്കുന്നു.
എവിടെയോ അവർ മാറിയിരിക്കാം,
അല്ലെങ്കിൽ ഞാൻ തന്നെയോ എന്റെ വാക്കുകളിലൂടെ എല്ലാവരെയും അകറ്റിയിരിക്കാം.
കണ്ടെത്താനാവാത്ത ഒരു ഉത്തരമാണ് ബാക്കി..............
ഇത് അവരുടെ അകല്ച്ചയോ,

അല്ലെങ്കിൽ എന്റെ തോന്നലുകളുടെ കളിയോ…

a30957c389b233aed3ae145eef9ac3d3.jpg
 
സരമില്ല പോട്ടെ... ഞാൻ 3-4 ദിവസം ആയി രജിസ്റ്റർ ചെയ്തിട്ട് ആരെലും വിശേഷം എങ്കിലും തിരക്കും എന്ന് ഓർത്ത് ഓൺലൈൻ കേറി ഇരുന്നു.. ഒരു മെസ്സേജ് പോലും വന്നില്ല..
 
View attachment 361889

View attachment 361890
അവർ നമ്മളെ manipulate ചെയ്യും...
അവരുടെ ലോകത്ത്‌ ഒരു കളിപ്പാവയെപ്പോലെ... അതാണ് ഏകദേശം എല്ലാ സ്ത്രീകൾക്കും വേണ്ടത്....

So....Manipulate them before they do...
 
You are on right track now... :)
 
Last edited:

വാൾ മൂകമാകുന്ന സമയത്ത് ഞാൻ എൻ്റെ പാട്ടുകൾ കൊണ്ട് സമ്പുഷ്ടമാക്കാറുണ്ട് :D
 
സരമില്ല പോട്ടെ... ഞാൻ 3-4 ദിവസം ആയി രജിസ്റ്റർ ചെയ്തിട്ട് ആരെലും വിശേഷം എങ്കിലും തിരക്കും എന്ന് ഓർത്ത് ഓൺലൈൻ കേറി ഇരുന്നു.. ഒരു മെസ്സേജ് പോലും വന്നില്ല..
സാരമില്ല പോട്ടെ......
 
View attachment 361889

വന്നു വന്നു വാൾ ഇപ്പോ ശൂന്യതയുടെ ഇടവഴിയായി മാറിയിരിക്കുന്നു.
ഒരിക്കൽ വരും മുമ്പേ തന്നെ ടാഗുകളുടെ തിരക്കിൽ നിറഞ്ഞിരുന്ന സ്ഥലം,
ഇന്ന് വെറും കടന്നു നോക്കി പോകുന്ന മുഖങ്ങൾ മാത്രം.
പണ്ടൊക്കെ വാക്കുകൾ തീരാതെ ഒഴുകിയവർ, ഇന്ന് നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞു. അവരുടെ ശബ്ദങ്ങൾ ഇപ്പോൾ ഓർമ്മകളുടെ മതിലുകളിൽ മാത്രം പ്രതിധ്വനിക്കുന്നു.
എവിടെയോ അവർ മാറിയിരിക്കാം,
അല്ലെങ്കിൽ ഞാൻ തന്നെയോ എന്റെ വാക്കുകളിലൂടെ എല്ലാവരെയും അകറ്റിയിരിക്കാം.
കണ്ടെത്താനാവാത്ത ഒരു ഉത്തരമാണ് ബാക്കി..............
ഇത് അവരുടെ അകല്ച്ചയോ,

അല്ലെങ്കിൽ എന്റെ തോന്നലുകളുടെ കളിയോ…

View attachment 361890
Saralla aliyaa potte ath Chilappo angane anu ellam seriyakum aliyaa
 
വാൾ മൂകമാകുന്ന സമയത്ത് ഞാൻ എൻ്റെ പാട്ടുകൾ കൊണ്ട് സമ്പുഷ്ടമാക്കാറുണ്ട് :D
അത് പിന്നെ നമ്മക്ക് അറിഞ്ഞുടെ അണ്ണാ... കേൾക്കാറുണ്ട് കാണുമ്പോഴൊക്കെ....
:headphones::heart1:
 
അവർ നമ്മളെ manipulate ചെയ്യും...
അവരുടെ ലോകത്ത്‌ ഒരു കളിപ്പാവയെപ്പോലെ... അതാണ് ഏകദേശം എല്ലാ സ്ത്രീകൾക്കും വേണ്ടത്....

So....Manipulate them before they do...
ഫുദ്ധിമാനെ...
:Cwl:
 
View attachment 361889

വന്നു വന്നു വാൾ ഇപ്പോ ശൂന്യതയുടെ ഇടവഴിയായി മാറിയിരിക്കുന്നു.
ഒരിക്കൽ വരും മുമ്പേ തന്നെ ടാഗുകളുടെ തിരക്കിൽ നിറഞ്ഞിരുന്ന സ്ഥലം,
ഇന്ന് വെറും കടന്നു നോക്കി പോകുന്ന മുഖങ്ങൾ മാത്രം.
പണ്ടൊക്കെ വാക്കുകൾ തീരാതെ ഒഴുകിയവർ, ഇന്ന് നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞു. അവരുടെ ശബ്ദങ്ങൾ ഇപ്പോൾ ഓർമ്മകളുടെ മതിലുകളിൽ മാത്രം പ്രതിധ്വനിക്കുന്നു.
എവിടെയോ അവർ മാറിയിരിക്കാം,
അല്ലെങ്കിൽ ഞാൻ തന്നെയോ എന്റെ വാക്കുകളിലൂടെ എല്ലാവരെയും അകറ്റിയിരിക്കാം.
കണ്ടെത്താനാവാത്ത ഒരു ഉത്തരമാണ് ബാക്കി..............
ഇത് അവരുടെ അകല്ച്ചയോ,

അല്ലെങ്കിൽ എന്റെ തോന്നലുകളുടെ കളിയോ…

View attachment 361890
തിരക്കുകളിൽ ആകാം, അത് കുറയുമ്പോ wall വീണ്ടും സജീവമാകും എന്ന് വിശ്വസികാം
 
Top