നമ്മളിൽ കൂടുതൽ പേരും മറ്റുള്ളവരെ കേൾക്കുന്നത് മനസ്സിലാക്കാനല്ല മറുപടി പറയാൻ മാത്രമാണ്
ഏറ്റവും ശ്രദ്ധിച്ചു ഉപയോഗിക്കേണ്ട ഒന്നാണ് വാക്കുകൾ
അത് ഉപദേശമായാലും ഓർമ്മപ്പെടുത്തലായാലും അഭിനന്ദനമായാലും ഏതൊരു മനുഷ്യനെയും ഉയർത്താനും തളർത്താനും ആ വാക്കുകൾക്ക് സാധിക്കും
ദയയുള്ള വാക്കുകൾ കേൾക്കാനും സംസാരിക്കാനും എളുപ്പമാണ് പക്ഷേ അവയുടെ പരിണിത ഫലവും യഥാർത്ഥത്തിൽ അനന്തമാണ്
നല്ലതൊന്നും നമുക്ക് കൊടുക്കാൻ സാധിച്ചില്ലെങ്കിലും നല്ല വാക്കുകൾ പറയാൻ ശീലിച്ചാൽ പലതിനും പകരമാകാൻ അതിനു സാധിക്കും