Galaxystar
Newbie
പല നിറത്തിലുള്ള വളപ്പൊട്ടുകൾ
ചേർത്ത് വക്കുന്ന പോലെയാണ്
ചിലരെ കുറിച്ചുള്ള ഓർമകളും..
സൗഹൃദം ആണോ..
പ്രണയം ആണോ.. എന്ന് വേർതിരിച്ച്
അടയാള പ്പെടുത്താൻ കഴിയാത്തത്ര നമ്മളിലേക്ക് അടുത്ത് പോയ ഒരാൾ..
നമുക്ക് ഏറെ പ്രിയമുള്ള ഒരാൾ..
നമ്മുടെ ഹൃദയത്തിൽ
അത്രമേൽ ചേർന്നു നിന്ന ഒരാൾ..
നോട്ടം കൊണ്ടും മൗനം കൊണ്ടും പോലും നമ്മളോടു മിണ്ടിയ ഒരാൾ..
എരിയുന്ന വേനലും
കുളിരുന്ന ഗ്രീഷ്മവും എല്ലാം
ഓർമകൾ കൊണ്ട് വസന്തമാക്കാൻ
പഠിപ്പിച്ച ഒരാൾ..
ഒന്നിച്ച് ഒരു യാത്ര സാധ്യമാവില്ല എന്ന് ഉറപ്പുണ്ടായിട്ടും.. ചേർത്ത് പിടിക്കാനും വിട്ടുകൊടുക്കാനും മനസ്സ് പൂർണമായും അനുവദിക്കാതെ..
ഒടുവിൽ ഇനിയൊരു ജന്മത്തിൽ ഒന്നിക്കാം എന്നുള്ള ഉറപ്പിന്മേൽ അത്രമേൽ ഇഷ്ടം ഉള്ളിലൊതുക്കി പരസ്പരം കണ്ണിൽ നോക്കി
യാത്ര പറഞ്ഞു തിരിഞ്ഞു നടന്നവർ..
അതേ..
ചിലരെ കുറിച്ചുള്ള ഓർമകൾക്ക്
മഴവില്ലിൻ്റെ അഴകാണ്..