ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് പറഞ്ഞു പടിയിറങ്ങുന്നവരെയോ... പറയാതെ എന്നെന്നേക്കുമായി പടിയിറങ്ങുന്നവരെയോ നമ്മൾ ഭയക്കേണ്ടതില്ല...
ഭയക്കേണ്ടത് ഇവരെയാണ്... പോവുകയാണ് എന്ന് പറയാതെ... അവഗണന കൊണ്ട് മാത്രം ഒഴിവാക്കി... വല്ലപ്പോഴും നിങ്ങളിലേക്ക് എത്തി നോക്കുന്ന സൂത്രശാലികളായ മനുഷ്യരെ...
ഒരുമിച്ചുണ്ടാകും എന്ന് ഉറപ്പു പറഞ്ഞ യാത്രയിൽ... പാതിവഴിയിൽ ഉപേക്ഷിച്ച്... പുതിയ വഴിയിൽ ഒരു കുറ്റബോധവും ഇല്ലാതെ നടന്നു മറഞ്ഞവരെ...
പോവുകയാണെന്നോ...
ഇനി വരുമെന്നോ,.. കാത്തിരിക്കണമെന്നോ...
അവർ പറഞ്ഞിട്ടുണ്ടാകില്ല...
ഒറ്റപ്പെട്ട വഴിയിൽ... ഇനിയെങ്ങോട്ട് എന്നറിയാതെ ഭ്രാന്തമായി നിങ്ങൾ അലയുമ്പോൾ... ഏതെങ്കിലും ഒരു ക്രോസ് റോഡിൽ വെച്ച് അവർ വീണ്ടും നിങ്ങൾക്ക് മുന്നിലെത്തും... ന്യായീകരണങ്ങൾ പറയും...വിശ്വസിക്കരുത്...നിങ്ങളെ അവർ ഇടക്ക് എന്തെങ്കിലും ആവശ്യങ്ങൾക്കായി മാത്രം തേടിയെത്തുന്ന വഴിയമ്പലങ്ങൾ ആക്കിയേക്കാം... അവർക്കറിയാം സ്നേഹം നടിച്ചാൽ നിങ്ങളോളം പറ്റിക്കാൻ പറ്റുന്ന വേറെ ആരും ഇല്ല എന്ന്...