S
sreee
Guest
വിളിച്ചില്ലേൽ വിളിക്കുന്നില്ല മിണ്ടുന്നില്ല... അവോയ്ഡ് ആക്കുന്നു...
വിളിച്ചാലോ... അവളുടെ അമ്മൂമ്മേടെ ആട് ചത്ത കഥയും അമ്മായീടെ വീട്ടിലെ പൂച്ച പെറ്റ കഥയും...
പിന്നെ പറഞ്ഞത് തന്നെ തന്നേം പിന്നേം പറയും....