.
നിന്നെയായിരുന്നോ ഞാൻ സ്നേഹിച്ചത്...
നിന്നെ നഷ്ടപ്പെടുമെന്ന് അറിഞ്ഞപ്പോഴാണോ ഞാൻ കരഞ്ഞത്...
നിനക്ക് പകരമാവില്ല ഈ ഭൂമിയിൽ ഒന്നും എന്ന് വിശ്വസിച്ചത്...