G
GandharvaJr
Guest
എല്ലാവരെയും പറ്റിച്ചേ....ഞാനും അവിവയും ലബ് ഒന്നും അല്ല... ഞങൾ പണ്ടത്തെ വഴക്ക് ഒക്കെ മറന്ന് കുറച്ച് കാലം ആയി നല്ല കൂട്ട് ആണ്. സംസരിക്കാർ ഉണ്ട്... അതിനിടക്ക് ഒപ്പിച്ച ഒരു തമാശ ആണ് ഇത്
ഞാൻ കഴിഞ്ഞ ദിവസം ഒരു ഫോറം ത്രെഡിൽ പറഞ്ഞു... ഇവിടെ ഗുപ്തനേം അവിവയേം പോലെ ആരും ഇല്ല എന്ന്... അവർക്ക് പിരിഞ്ഞു ഇരിക്കാൻ പറ്റില്ല എന്ന്.
തനിക്ക് അവിവയെ നഷ്ടപ്പെടും എന്ന് തോന്നി ഗുപ്തൻ കാണിച്ച് കൂട്ടുന്നത് ഒക്കെ കണ്ട് ഈ തമാശ മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക്പ റ്റുന്നില്ല.
So it's an end of this prank show