G
GandharvaJr
Guest
കദളി പഴത്തിൻ്റെ രുചിയും മണവും വേറെ ഒരു പഴത്തിനും ഇല്ല. അത് കൊണ്ട് ആണ് അതിനു വിലയും കൂടുതൽ. ചില മനുഷ്യർ അങ്ങനെ ആണ് അവരുടെ സ്വഭാവം അവരെ വില പിടിപ്പ് ഉള്ളത് ആക്കുന്നു. ചിലരെ കാണുമ്പോൾ അസൂയ തോന്നാർ ഉണ്ട്. എന്ത് കൊണ്ട് അവരെ പോലെ ആകാൻ പറ്റുന്നില്ല എന്ന്.
ഞാൻ ഇവിടെ എന്നും ഒരു നെഗറ്റീവ് ക്യാരക്ടർ ആയിരുന്നു. വഴക്കും കുശുമ്പും ഒക്കെ ആയി.. എല്ലാം അവസാനിപ്പിക്കണം.. നന്നാവണം. നല്ല സ്വഭാവത്തിന് ഉടമ ആവണം..
ഞാൻ ഇവിടെ എന്നും ഒരു നെഗറ്റീവ് ക്യാരക്ടർ ആയിരുന്നു. വഴക്കും കുശുമ്പും ഒക്കെ ആയി.. എല്ലാം അവസാനിപ്പിക്കണം.. നന്നാവണം. നല്ല സ്വഭാവത്തിന് ഉടമ ആവണം..