epicgirl
Wellknown Ace
നമ്മൾ നമ്മളല്ലാത്ത ചില നിമിഷങ്ങളുണ്ട്...നമ്മൾ എന്തിനു അങ്ങനെയായി എന്ന് തോന്നുന്ന ചില നിമിഷങ്ങൾ... ചിലപ്പോൾ ഒറ്റക്കിരിക്കാനും ചിലപ്പോൾ ഒരുമിച്ചിരിക്കാനും തോന്നും നിമിഷങ്ങൾ... ഒരുപാട് ഇഷ്ടമുള്ള ഞാനും ഒരുപാട് വെറുക്കുന്ന ഞാനും എന്നിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ
അപ്പോൾ ശരി ഞാൻ അങ്ങോട്ട്
അപ്പോൾ ശരി ഞാൻ അങ്ങോട്ട്
Last edited:



