പൂക്കൾ കൊണ്ട് വസന്തം തീർക്കുന്നവൾ.. പാട്ടിനെ പ്രണയിച്ചവൾ.. പാട്ടുകളിലൂടെ ആണ് അടുത്തതും.. പരസ്പരം പാട്ടിലൂടെ സംസാരിച്ചു.. എന്നിലെ ഇഷ്ടം മറ്റൊരാളിൽ കാണുമ്പോൾ അവരെയും നമ്മൾ സ്നേഹിക്കുമല്ലോ..ഞാൻ സ്നേഹിച്ച പലരും പലരായിരുന്നില്ല.. അവർക്കെല്ലാം എന്നിലെ ഓരോ സവിശേഷതകൾ ഞാൻ കണ്ടിരുന്നു.. അതിനാലാവണം ഞാൻ എന്നിലേക്കു ഒതുങ്ങിയാലും അവരിലേക്ക് എന്നെ വലിച്ച് അടുപ്പിക്കുന്നത് 

@AvivA

@AvivA

enich vayya...





