G
GandharvaJr
Guest
നല്ല ഫ്ലോയിൽ അങ്ങ് വന്നത് ആയിരുന്നു Zozo യിൽ .. പെട്ടന്ന് break ഇട്ടപ്പോലെ ഫ്ലോ അങ്ങ് പോയി.. ഇപ്പൊ പലരെയും ടാഗ് ചെയ്യാൻ പോലും മടി ആണ്.. എന്താ ഇതിന് പ്രതിവിധി.. നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ട് എടുക്കാൻ Tips പറഞ്ഞു തരൂ