.
ഇന്നലെ രാത്രി അവൾ പറയാണ്... ഞാൻ റേഡിയോ ആണത്രേ. അവൾ സ്നേഹം കൊടുത്ത് വാങ്ങിയ റേഡിയോ.
അവൾ എന്നെ ഫോൺ വിളിക്കുന്നത് തന്നെ എന്നെ കേൾക്കാൻ വേണ്ടിയാണെന്ന്. അവൾക്ക് ഒന്നും പറയാൻ ഇല്ലെങ്കിലും ഞാൻ എന്തേലും പറഞ്ഞോണ്ടിരിക്കണം. എന്നെ കേട്ടുകൊണ്ട് ഉറങ്ങണമെന്ന് പറഞ്ഞ് വാശി പിടിക്കും. എന്നെ കേട്ടിരിക്കാൻ അവൾക്ക് അത്രയ്ക്ക് ഇഷ്ടമാണ് പോലും... ആ ഇഷ്ടം കൂടിയപ്പോൾ സ്നേഹം കൊടുത്ത് വാങ്ങിയ റേഡിയോ ആണത്രേ ഞാൻ...!!!