• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കയ്യിലിരുപ്പ്..

G

Gupthan

Guest
വെറുതെ ഇരിക്കുന്ന ഐഡികളെ അങ്ങോട്ട്‌ പോയി ചൊറിഞ്ഞു ഉമ്മയും കൊടുത്തു പ്രേമിക്കാന്നു പറഞ്ഞു, ഫ്‌ലർട്ട് ചെയ്തു വൈബ് അടിക്കുക, എന്നിട്ട് ഏതേലും പോയിന്റിൽ നാലുമ്മ തിരിച്ചു കിട്ടിയാൽ ഒരു വർഷത്തേക്ക് കൊടുക്കണ്ട സ്നേഹവും കെയർ ഉം ഒരു ദിവസത്തിൽ കൊടുക്കുക... എന്നിട്ടു ഇനി നീ മാത്രം എന്ന് സത്യം ചെയ്യുക...
സത്യപ്രതിജ്ഞകയ്യ് ശേഷം.. അല്ലെങ്കിൽ കുറച്ചു നാളുകൾക്കു ശേഷം ഒന്നുകിൽ വേറെ വേറെ ഐഡികളിൽ വന്നു വാളിൽ അവരാതം പറയുക... അല്ലെങ്കിൽ ജാരനെ സംശയിക്കുക...
പ്രവർത്തികൾ അസഹനീയം ആവുമ്പോ... അവരെക്കാൾ ഇമ്പോര്ടൻസ് മറ്റൊരാൾക്ക്‌ കൊടുക്കുന്നെന്നോ... അല്ലെങ്കിൽ അവോയ്ഡ് ചെയ്യുന്നെന്നോ തോന്നിക്കുക..

ഒന്നുകിൽ... അവർ ഇട്ടിട്ട് പോവും.... അല്ലെങ്കിൽ അവരെ കൊണ്ട് വെറുപ്പിച്ചു വെറുപ്പിച്ചു... ബൈ പറയിക്കും...

വെറുത്തിട്ട് പോകുമ്പോളും ബൈ പറഞ്ഞു പോകുമ്പോളും.... ഒരിക്കൽ കൂടി മിണ്ടാനോ പാച്ചു അപ്പ്‌ ചെയ്യാനോ അവർ ശ്രെമിക്കും...
അപ്പൊ ലോകത്തു ഇല്ലാത്ത വാശിയും ദേഷ്യവും ആയിട്ട്... ആകാശത്തെ ഉൽക്കയുടെ ഉണ്ടയുടെ ഷേപ്പ് എന്താണെന്നു ചിന്തിച്ചു അനങ്ങാതെ അങ്ങനെ നിക്കും...

മടുത്തും വെറുത്തും സ്നേഹിച്ചവർ ഇട്ടിട്ട് പോകും...

കഴിഞ്ഞ കുറെ കാലം ആയിട്ട് ഇതിന്റെ തനിയാവർത്തനം ആണ്...
ചില സമയങ്ങളിൽ വരുന്ന ദേഷ്യത്തിന് കാരണം ഉണ്ടാവുക ഇല്ല, അതുകൊണ്ട് തന്നെ അത് എങ്ങനെ ഇല്ലാതാക്കണം എന്നും അറിവില്ല... മിണ്ടാത്തെ മാറി നിന്നാലും തീരാത്ത ദേഷ്യം ആണത്...

അറിയില്ല ഞാൻ എന്താണ് ആരെയും ബഹുമാനിക്കാത്തത്? ആർക്കും ഒരു വിലയും കൊടുക്കാത്തത്? ആരോടും സൗഹൃദം കാണിക്കാത്തത്? ഒന്നിലും ഉറച്ചു നിൽക്കാത്തത്?

ഇന്നലെ ഏത് ചാത്തൻ സാധനമാ നീ അടിച്ചത്, കെട്ടു വിട്ടില്ലെന്നു തോന്നുന്നു. ഉറച്ചു നിൽക്കാൻ കുറച്ച് മോരും വെള്ളം കുടിക്കുന്നത് നല്ലതാണ് :D
 
Attachments

  • IMG-20250107-WA0008.jpg
    IMG-20250107-WA0008.jpg
    70.1 KB · Views: 13
വെറുതെ ഇരിക്കുന്ന ഐഡികളെ അങ്ങോട്ട്‌ പോയി ചൊറിഞ്ഞു ഉമ്മയും കൊടുത്തു പ്രേമിക്കാന്നു പറഞ്ഞു, ഫ്‌ലർട്ട് ചെയ്തു വൈബ് അടിക്കുക, എന്നിട്ട് ഏതേലും പോയിന്റിൽ നാലുമ്മ തിരിച്ചു കിട്ടിയാൽ ഒരു വർഷത്തേക്ക് കൊടുക്കണ്ട സ്നേഹവും കെയർ ഉം ഒരു ദിവസത്തിൽ കൊടുക്കുക... എന്നിട്ടു ഇനി നീ മാത്രം എന്ന് സത്യം ചെയ്യുക...
സത്യപ്രതിജ്ഞകയ്യ് ശേഷം.. അല്ലെങ്കിൽ കുറച്ചു നാളുകൾക്കു ശേഷം ഒന്നുകിൽ വേറെ വേറെ ഐഡികളിൽ വന്നു വാളിൽ അവരാതം പറയുക... അല്ലെങ്കിൽ ജാരനെ സംശയിക്കുക...
പ്രവർത്തികൾ അസഹനീയം ആവുമ്പോ... അവരെക്കാൾ ഇമ്പോര്ടൻസ് മറ്റൊരാൾക്ക്‌ കൊടുക്കുന്നെന്നോ... അല്ലെങ്കിൽ അവോയ്ഡ് ചെയ്യുന്നെന്നോ തോന്നിക്കുക..

ഒന്നുകിൽ... അവർ ഇട്ടിട്ട് പോവും.... അല്ലെങ്കിൽ അവരെ കൊണ്ട് വെറുപ്പിച്ചു വെറുപ്പിച്ചു... ബൈ പറയിക്കും...

വെറുത്തിട്ട് പോകുമ്പോളും ബൈ പറഞ്ഞു പോകുമ്പോളും.... ഒരിക്കൽ കൂടി മിണ്ടാനോ പാച്ചു അപ്പ്‌ ചെയ്യാനോ അവർ ശ്രെമിക്കും...
അപ്പൊ ലോകത്തു ഇല്ലാത്ത വാശിയും ദേഷ്യവും ആയിട്ട്... ആകാശത്തെ ഉൽക്കയുടെ ഉണ്ടയുടെ ഷേപ്പ് എന്താണെന്നു ചിന്തിച്ചു അനങ്ങാതെ അങ്ങനെ നിക്കും...

മടുത്തും വെറുത്തും സ്നേഹിച്ചവർ ഇട്ടിട്ട് പോകും...

കഴിഞ്ഞ കുറെ കാലം ആയിട്ട് ഇതിന്റെ തനിയാവർത്തനം ആണ്...
ചില സമയങ്ങളിൽ വരുന്ന ദേഷ്യത്തിന് കാരണം ഉണ്ടാവുക ഇല്ല, അതുകൊണ്ട് തന്നെ അത് എങ്ങനെ ഇല്ലാതാക്കണം എന്നും അറിവില്ല... മിണ്ടാത്തെ മാറി നിന്നാലും തീരാത്ത ദേഷ്യം ആണത്...

അറിയില്ല ഞാൻ എന്താണ് ആരെയും ബഹുമാനിക്കാത്തത്? ആർക്കും ഒരു വിലയും കൊടുക്കാത്തത്? ആരോടും സൗഹൃദം കാണിക്കാത്തത്? ഒന്നിലും ഉറച്ചു നിൽക്കാത്തത്?

ജീവിതത്തിൽ ആവർത്തനങ്ങളായി വരുന്ന വിഷമവും ബന്ധങ്ങളുടെ കലഹവും ആശയക്കുഴപ്പം നിറഞ്ഞ നിലപാടുകളും മനസ്സിനെ തളർത്തും ആലോചിക്കാതെ ഉണ്ടാകുന്ന ദേഷ്യവും വിശ്രമമില്ലാത്ത ചിന്തകളും മറ്റുള്ളവരോട് അകലം സൃഷ്ടിക്കുന്നു ഇതിന്റെ പേരിൽ ആത്മപരിശോധന ചെയ്ത് മനസ്സിന് ശാന്തിയും വ്യക്തിത്വത്തിൽ ഉറച്ചുനിൽപ്പും കണ്ടെത്താൻ ശ്രമിക്കുക
 
ഇവിടെ വന്നു എന്നെ കളിയാക്കാതെ നന്നാവാൻ ഉള്ള വഴി പറ....
നന്നാവാൻ ഉള്ള വഴി പാലാ to തിരോന്തോരം
 
zozo le chila sathyagal alle eth.....
 
ജീവിതത്തിൽ ആവർത്തനങ്ങളായി വരുന്ന വിഷമവും ബന്ധങ്ങളുടെ കലഹവും ആശയക്കുഴപ്പം നിറഞ്ഞ നിലപാടുകളും മനസ്സിനെ തളർത്തും ആലോചിക്കാതെ ഉണ്ടാകുന്ന ദേഷ്യവും വിശ്രമമില്ലാത്ത ചിന്തകളും മറ്റുള്ളവരോട് അകലം സൃഷ്ടിക്കുന്നു ഇതിന്റെ പേരിൽ ആത്മപരിശോധന ചെയ്ത് മനസ്സിന് ശാന്തിയും വ്യക്തിത്വത്തിൽ ഉറച്ചുനിൽപ്പും കണ്ടെത്താൻ ശ്രമിക്കുക

എടാ മോനെ എനിക്ക് പവഴ്സണാലിറ്റിയും ഇല്ല കാരക്ടരും ഇല്ല
 
നന്നാവാൻ ഉള്ള വഴി പാലാ to തിരോന്തോരം

എനിക്ക് കുമ്പസാരിക്കണം ജാക്ക്... ഈ മാസം ആ കടം ആ ഞാൻ വീട്ടും... ❤️
 
നീ കുമ്പസരിക്കാൻ പോയാൽ എത്ര ദിവസം വേണ്ടി വരും കേട്ടു തീർക്കാൻ
 
ജീവിതത്തിൽ ആവർത്തനങ്ങളായി വരുന്ന വിഷമവും ബന്ധങ്ങളുടെ കലഹവും ആശയക്കുഴപ്പം നിറഞ്ഞ നിലപാടുകളും മനസ്സിനെ തളർത്തും ആലോചിക്കാതെ ഉണ്ടാകുന്ന ദേഷ്യവും വിശ്രമമില്ലാത്ത ചിന്തകളും മറ്റുള്ളവരോട് അകലം സൃഷ്ടിക്കുന്നു ഇതിന്റെ പേരിൽ ആത്മപരിശോധന ചെയ്ത് മനസ്സിന് ശാന്തിയും വ്യക്തിത്വത്തിൽ ഉറച്ചുനിൽപ്പും കണ്ടെത്താൻ ശ്രമിക്കുക

ഈ ലോല ഹൃദയത്തിനുള്ളിൽ തത്വങ്ങളും സാഹിത്യവും ആത്‍മീയ അന്നോഷണ ഉത്തരങ്ങളും ഉണ്ടായിരുന്നല്ലേ
 
നീ കുമ്പസരിക്കാൻ പോയാൽ എത്ര ദിവസം വേണ്ടി വരും കേട്ടു തീർക്കാൻ

നിന്നോടാ മലരേ കുമ്പസാരിക്കണ്ടേ.... നിയാ എന്റെ ഗോഡ്ഫാദർ... വാ ഇവിടെ എടുക്ക് കുപ്പി
 
Ini njn vedich thanit venam nananavan :Cwl: :Cwl:

ആ നിയാ എന്നെ നന്നാക്കണ്ടേ... ഇന്ന് മുതൽ നിയാ എന്റെ ഡോക്ടർ... പറ എന്താ ഞാൻ ചെയ്യണ്ടേ... എങ്ങനാ നന്നാവണ്ടേ
 
നീ കുമ്പസരിക്കാൻ പോയാൽ എത്ര ദിവസം വേണ്ടി വരും കേട്ടു തീർക്കാൻ

ഞാൻ അതിന് മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല...
പ്രേമിക്കുന്നത് ഒരു തെറ്റാണോ..
 
നിന്നോടാ മലരേ കുമ്പസാരിക്കണ്ടേ.... നിയാ എന്റെ ഗോഡ്ഫാദർ... വാ ഇവിടെ എടുക്ക് കുപ്പി
ഗോഡ്ഫാദർ സിനിമയിലെ മാലൂനെ പ്രേമം അഭിനയിച്ച് തട്ടിക്കൊണ്ടു പോകാൻ അല്ലെ ഹമ്പട കള്ളാ
 
Top