മാഷ് എന്ത് കൊത്തും എന്നാ പ്രതീക്ഷികുന്നെ നേത്തോലി ആണോ സ്രാവ് ആണോ.
ഇനി ഇതാണ് ഒരു പ്രതീക്ഷ. ആരേലും വന്നു കൊത്താവോ... കൊത്തുമായിരിക്കും അല്ലേ...?
.
View attachment 274616
മാഷ് എന്ത് കൊത്തും എന്നാ പ്രതീക്ഷികുന്നെ നേത്തോലി ആണോ സ്രാവ് ആണോ
Fisher women.
ഇനി ഇതാണ് ഒരു പ്രതീക്ഷ. ആരേലും വന്നു കൊത്താവോ... കൊത്തുമായിരിക്കും അല്ലേ...?
.
View attachment 274616

ശരിയാ മാഷേ നേത്തോലി ആകുമ്പോൾ ഒറ്റ വലയിൽ ഒരുപാട് കിട്ടുംസ്രാവിനെ പിടിക്കുന്നതിലാണ് ത്രില്ല്. പക്ഷേ സ്രാവിനെ കിട്ടിയാലും കരയിലേക്ക് അടുപ്പിക്കാൻ ബുദ്ധിമുട്ടാവും. നല്ല ക്ഷമ വേണം. ഇപ്പോഴാണേൽ എനിക്ക് തീരെ ക്ഷമയില്ലെന്നേ. അത് കൊണ്ട് തത്കാലം ഇപ്പോൾ നത്തോലി ആയാലും മതി. നത്തോലിയും അത്ര ചെറിയ മീനൊന്നും അല്ലല്ലോ.
![]()
ശരിയാ മാഷേ നേത്തോലി ആകുമ്പോൾ ഒറ്റ വലയിൽ ഒരുപാട് കിട്ടും