• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരു വേശ്യയുടെ ജല്പനം..

  • Thread starter ആരാധിക (Aaradhika)
  • Start date

ആരാധിക (Aaradhika)

Guest
ഹാ ലോകമേ ! എന്നെ പഴിച്ച നിൻ്റെ നാവുകൾക്കിനി വിശ്രമം...പരാതിയേതുമില്ലാതെ ഞാൻ അരങ്ങൊഴിയുന്നു...വാരിചുറ്റിയ ഉടയാടകളിൽ പുരുഷബീജത്തിൻ പാപക്കറ നിങ്ങൾ തേടേണ്ടതില്ല..തെറ്റ് അതെൻ്റെത് മാത്രമായിരുന്നു ... അവനെന്നിൽ ഉപേക്ഷിച്ചതൊന്നും എൻ്റെതായിരുന്നില്ല...എന്നോട് ചേർന്നുകിടന്നവൻ നേടിയതൊക്കെയും ദിഗ്വിജയത്തിന് കൊടിയടയാളങ്ങൾ മാത്രം....
പോകാൻ അനുവദിക്കുക നിങ്ങളെന്നെ , തലകുനിക്കാതെ , സാരിത്തുമ്പുകൊണ്ട് മുഖം മറയ്ക്കാതെ , ഉയർത്തിപ്പിടിച്ച ശിരസ്സുമായെനിക്ക് ഈ വഴി പോകണം.....മൃതുവിൻ്റെ തേരിലേറി അനിവാര്യമായൊരുത്തുതീർപ്പ് .....
ഹാ , ഇതെന്റെ വിധി...ഇത് നിങ്ങളെനിക്കെഴുതിയ മരണമൊഴി....
നീർ വറ്റിയ മുലക്കണ്ണുകളിൽ പല്ലുകൊരുത്ത് വലിക്കുന്നുണ്ടൊരരിപ്രാവ്.....പാൽമണം മാറാത്ത ആ കുഞ്ഞു ചുണ്ടുകളിൽ ഒരു മുത്തത്തിൻ്റെ ചൂടവശേഷിപ്പിച്ചുകൊണ്ട് യാത്രയാവണം..
മടക്കമില്ലാത്ത യാത്ര...

അതേ , ഇത് നിങ്ങളെനിക്കേകിയ മൃതസഞ്ജീവനി....
 
Last edited by a moderator:
ഹാ ലോകമേ ! എന്നെ പഴിച്ച നിൻ്റെ നാവുകൾക്കിനി വിശ്രമം...പരാതിയേതുമില്ലതെ ഞാൻ അരങ്ങൊഴിയുന്നു...വാരിചുറ്റിയ ഉടയാടകളിൽ പുരുഷബീജത്തിൻ പാപക്കറ നിങ്ങൾ തേടേണ്ടതില്ല..തെറ്റ് അതെൻ്റെത് മാത്രമായിരുന്നു ... അവനെന്നിൽ ഉപേക്ഷിച്ചതൊന്നും എൻ്റെതായിരുന്നില്ല...എന്നോട് ചേർന്നുകിടന്നവൻ നേടിയതൊക്കെയും ദിഗ്വിജയത്തിന് കൊടിയടയാളങ്ങൾ മാത്രം....

Vesyakal ottak janikunuvar anu ennu paranju chilar chirikunnu
 
uvvo?aarum veshyay janikkunnillalo..sahacharyangal alle anginie aakkunnath?
 
Sarcastically paranjatha.. vesyakal ottak alla janikunath.. athinte reasom males koode anu..
athello...sathyamaanallo?ath pranjal ningal aanugal kalleduthodikkille?
chila thettukal aapkeshikangalanu.....koottuprathikk sikshakaanilla.....
 
ഹാ ലോകമേ ! എന്നെ പഴിച്ച നിൻ്റെ നാവുകൾക്കിനി വിശ്രമം...പരാതിയേതുമില്ലതെ ഞാൻ അരങ്ങൊഴിയുന്നു...വാരിചുറ്റിയ ഉടയാടകളിൽ പുരുഷബീജത്തിൻ പാപക്കറ നിങ്ങൾ തേടേണ്ടതില്ല..തെറ്റ് അതെൻ്റെത് മാത്രമായിരുന്നു ... അവനെന്നിൽ ഉപേക്ഷിച്ചതൊന്നും എൻ്റെതായിരുന്നില്ല...എന്നോട് ചേർന്നുകിടന്നവൻ നേടിയതൊക്കെയും ദിഗ്വിജയത്തിന് കൊടിയടയാളങ്ങൾ മാത്രം....
പോകാൻ അനുവദിക്കുക നിങ്ങളെന്നെ , തലകുനിക്കാതെ , സാരിത്തുമ്പുകൊണ്ട് മുഖം മറയ്ക്കാതെ , ഉയർത്തിപ്പിടിച്ച ശിരസ്സുമായെനിക്ക് ഈ വഴി പോകണം.....മൃതുവിൻ്റെ തേരിലേറി അനിവാര്യമായൊരുത്തുതീർപ്പ് .....
ഹാ , ഇതെന്റെ വിധി...ഇത് നിങ്ങളെനിക്കെഴുതിയ മരണമൊഴി....
നീർ വറ്റിയ മുലക്കണ്ണുകളിൽ പല്ലുകൊരുത്ത് വലിക്കുന്നുണ്ടൊരരിപ്രാവ്.....പാൽമണം മാറാത്ത ആ കുഞ്ഞു ചുണ്ടുകളിൽ ഒരു മുത്തത്തിൻ്റെ ചൂടവശേഷിപ്പിച്ചുകൊണ്ട് യാത്രയാവണം..
മടക്കമില്ലാത്ത യാത്ര...

അതേ , ഇത് നിങ്ങളെനിക്കേകിയ മൃതസഞ്ജീവനി....
ഇത് തിരിച്ചല്ലേ സംഭവിക്കുക. വേശ്യാ എന്ന ടാഗ് ഇപ്പോൾ ഇടുന്നത് തന്നെ ശരിയല്ല. FWB എന്നാണ് ഇപ്പോൾ അതിൻ്റെ പേര്. പിന്നെ ഒരു സ്ത്രീക്ക് ഒന്നിൽ കൂടുതൽ പുരുഷന്മാരോട് ബന്ധപ്പെട്ടാൽ എന്താ കുഴപ്പം. അവരെ കാണുമ്പോൾ പുരുഷന്മാർ അല്ലെ തലയിൽ മുണ്ടിട്ട് escape ആകണേ
 
തിരിച്ചു ചിന്തിക്കേണ്ടി ഇരിക്കുന്നു ല്ലേ ?
ഇനി അങ്ങിനെ എഴുതി നോക്കാം.. ഒരു Playboy സ്റ്റോറി മനസ്സിൽ ഉണ്ട്. Workout ചെയ്യണം..
 
uff Netflix series CI topper കണ്ട് നോക്കൂ പ്രചോദനം കിട്ടും playboy കഥയ്ക്ക്
 
:facepalm: ivare kond thottu.. Njan ethelum chinthichu varumbo avarathum kond varum
 
ഹാ ലോകമേ ! എന്നെ പഴിച്ച നിൻ്റെ നാവുകൾക്കിനി വിശ്രമം...പരാതിയേതുമില്ലാതെ ഞാൻ അരങ്ങൊഴിയുന്നു...വാരിചുറ്റിയ ഉടയാടകളിൽ പുരുഷബീജത്തിൻ പാപക്കറ നിങ്ങൾ തേടേണ്ടതില്ല..തെറ്റ് അതെൻ്റെത് മാത്രമായിരുന്നു ... അവനെന്നിൽ ഉപേക്ഷിച്ചതൊന്നും എൻ്റെതായിരുന്നില്ല...എന്നോട് ചേർന്നുകിടന്നവൻ നേടിയതൊക്കെയും ദിഗ്വിജയത്തിന് കൊടിയടയാളങ്ങൾ മാത്രം....
പോകാൻ അനുവദിക്കുക നിങ്ങളെന്നെ , തലകുനിക്കാതെ , സാരിത്തുമ്പുകൊണ്ട് മുഖം മറയ്ക്കാതെ , ഉയർത്തിപ്പിടിച്ച ശിരസ്സുമായെനിക്ക് ഈ വഴി പോകണം.....മൃതുവിൻ്റെ തേരിലേറി അനിവാര്യമായൊരുത്തുതീർപ്പ് .....
ഹാ , ഇതെന്റെ വിധി...ഇത് നിങ്ങളെനിക്കെഴുതിയ മരണമൊഴി....
നീർ വറ്റിയ മുലക്കണ്ണുകളിൽ പല്ലുകൊരുത്ത് വലിക്കുന്നുണ്ടൊരരിപ്രാവ്.....പാൽമണം മാറാത്ത ആ കുഞ്ഞു ചുണ്ടുകളിൽ ഒരു മുത്തത്തിൻ്റെ ചൂടവശേഷിപ്പിച്ചുകൊണ്ട് യാത്രയാവണം..
മടക്കമില്ലാത്ത യാത്ര...

അതേ , ഇത് നിങ്ങളെനിക്കേകിയ മൃതസഞ്ജീവനി....

ഇരുളിൻ മാറിൽ തെരുവുനായക്കാൾ
പീച്ചി ചീന്തിയെറിഞ്ഞ
ഉടായടകളിൽ നിന്ന്റ്റിറ്റോഴുകി
ചൂടു ചോര.....
മാതൃത്വത്തിൻ മാധുര്യംമൂറേണ്ട
മാറിൽ നിന്ന് ചോരത്തുള്ളികൾ
അണപൊട്ടി ഒഴുകി....
പുതു തലമുറ
പിറവിയേടുക്കേണ്ട
വയറിൽ നഖങ്ങൾ
ആഴ്ന്നിറങ്ങി.....
ചോരയോലിച്ചിട്ടുo അവളിൽ
അവശേഷിച്ചമാംസത്തിൽ
കമവാസനകൾ നിറഞ്ഞ
ഗന്ധത്തെ തേടിയലഞ്ഞവർ.....
വെറിപ്പിടിച്ച ആഗ്രഹങ്ങളുടെ
കീറിയ ഭണ്ഡകെട്ടുകൾ
അവളിലേക്ക് ഇറക്കി വച്ചിട്ട്
തിരികെ നടക്കുന്നവർ
തിരിഞ്ഞോന്നു നോക്കി
അവളുടെ കതിലായ്
ചൊല്ലി വിളിപ്പൂ
നീ വേശ്യ....
 
ഇരുളിൻ മാറിൽ തെരുവുനായക്കാൾ
പീച്ചി ചീന്തിയെറിഞ്ഞ
ഉടായടകളിൽ നിന്ന്റ്റിറ്റോഴുകി
ചൂടു ചോര.....
മാതൃത്വത്തിൻ മാധുര്യംമൂറേണ്ട
മാറിൽ നിന്ന് ചോരത്തുള്ളികൾ
അണപൊട്ടി ഒഴുകി....
പുതു തലമുറ
പിറവിയേടുക്കേണ്ട
വയറിൽ നഖങ്ങൾ
ആഴ്ന്നിറങ്ങി.....
ചോരയോലിച്ചിട്ടുo അവളിൽ
അവശേഷിച്ചമാംസത്തിൽ
കമവാസനകൾ നിറഞ്ഞ
ഗന്ധത്തെ തേടിയലഞ്ഞവർ.....
വെറിപ്പിടിച്ച ആഗ്രഹങ്ങളുടെ
കീറിയ ഭണ്ഡകെട്ടുകൾ
അവളിലേക്ക് ഇറക്കി വച്ചിട്ട്
തിരികെ നടക്കുന്നവർ
തിരിഞ്ഞോന്നു നോക്കി
അവളുടെ കതിലായ്
ചൊല്ലി വിളിപ്പൂ
നീ വേശ്യ....
Nice...
കാമത്തിന്റെ ചില മിതോഷ്ണമേഖലകൾ പെണ്ണുടലിൽ ഒളിപ്പിക്കപ്പെട്ടിട്ടുണ്ട്...
കുഞ്ഞു പുഞ്ചിരിയിലൂടവളെ ഉന്മത്തയാക്കുന്നവനും.
മൃദുസ്പർശങ്ങളിലൂടെവളിലേക്ക് ഇറങ്ങി ചെല്ലുന്നവനും...ബലമായിട്ടവളെ പ്രാപിക്കുന്നവനും തേടുന്നത് അത് തന്നെയാണ്.കേവലം ഒരു മനുഷ്യ സ്ത്രീയിൽ ഒളിപ്പിക്കപ്പെട്ട രതിയുടെ കാണാപ്പുറങ്ങൾ..
 
ഹാ ലോകമേ ! എന്നെ പഴിച്ച നിൻ്റെ നാവുകൾക്കിനി വിശ്രമം...പരാതിയേതുമില്ലാതെ ഞാൻ അരങ്ങൊഴിയുന്നു...വാരിചുറ്റിയ ഉടയാടകളിൽ പുരുഷബീജത്തിൻ പാപക്കറ നിങ്ങൾ തേടേണ്ടതില്ല..തെറ്റ് അതെൻ്റെത് മാത്രമായിരുന്നു ... അവനെന്നിൽ ഉപേക്ഷിച്ചതൊന്നും എൻ്റെതായിരുന്നില്ല...എന്നോട് ചേർന്നുകിടന്നവൻ നേടിയതൊക്കെയും ദിഗ്വിജയത്തിന് കൊടിയടയാളങ്ങൾ മാത്രം....
പോകാൻ അനുവദിക്കുക നിങ്ങളെന്നെ , തലകുനിക്കാതെ , സാരിത്തുമ്പുകൊണ്ട് മുഖം മറയ്ക്കാതെ , ഉയർത്തിപ്പിടിച്ച ശിരസ്സുമായെനിക്ക് ഈ വഴി പോകണം.....മൃതുവിൻ്റെ തേരിലേറി അനിവാര്യമായൊരുത്തുതീർപ്പ് .....
ഹാ , ഇതെന്റെ വിധി...ഇത് നിങ്ങളെനിക്കെഴുതിയ മരണമൊഴി....
നീർ വറ്റിയ മുലക്കണ്ണുകളിൽ പല്ലുകൊരുത്ത് വലിക്കുന്നുണ്ടൊരരിപ്രാവ്.....പാൽമണം മാറാത്ത ആ കുഞ്ഞു ചുണ്ടുകളിൽ ഒരു മുത്തത്തിൻ്റെ ചൂടവശേഷിപ്പിച്ചുകൊണ്ട് യാത്രയാവണം..
മടക്കമില്ലാത്ത യാത്ര...

അതേ , ഇത് നിങ്ങളെനിക്കേകിയ മൃതസഞ്ജീവനി....
പുതിയ നിയമത്തിലെ മഗ്ദലന മറിയം . ചിന്തകൾ ചിന്തേറുകളായി മാറുന്ന ആലേഖനംവച്ച്വച്ച് വിഴുപ്പുകൾ ഇറക്കി വച്ച് .. ജീവിതത്തിലേക്ക് .....
 
മനസാന്തരത്തിന്റെ വഴി തിരഞ്ഞെടുത്തവർ ഒരുപാട് ഉണ്ട് ചരിത്രത്തിൽ.... അവർക്ക്സമൂഹം കല്പ്പിച്ചു കൊടുക്കുന്ന ചില പദവികൾ ഉണ്ട്...അതിനു മാറ്റം വരണമെങ്കിൽ കുറച്ചു കൂടി നമ്മുടെ ചിന്തകൾ വളരേണ്ടിയിരിക്കുന്നു.
 
Top