ഇത്രയും നാൾ ഈ ലോകത്തു ജീവിച്ചു മരിച്ച മനുഷ്യരുടെ ആകെത്തുക ആയിരിക്കുമോ ദൈവം?
ഇത്രയും നാൾ ഈ ലോകത്തു ജീവിച്ചു മരിച്ച മനുഷ്യരുടെ ആകെത്തുക ആയിരിക്കുമോ ദൈവം?
ദൈവം സർവവ്യാപിയാണ് എല്ലാ മനുഷ്യരിലും ജീവികളിലും ഈശ്വരൻ വസിക്കുന്നു. ഈശ്വരൻ്റെ മറ്റൊരു രൂപമാണ് ചെകുത്താനും. അതും നമ്മുടെ മനസ്സിൽ തന്നെ. സാഹചര്യം അനുസരിച്ച് മനുഷ്യൻ്റെ മനസ്സിലെ ഈശ്വരനോ ചെകുത്താനോ പുറത്ത് വരുംഇത്രയും നാൾ ഈ ലോകത്തു ജീവിച്ചു മരിച്ച മനുഷ്യരുടെ ആകെത്തുക ആയിരിക്കുമോ ദൈവം?
ദൈവം സർവവ്യാപിയാണ് എല്ലാ മനുഷ്യരിലും ജീവികളിലും ഈശ്വരൻ വസിക്കുന്നു. ഈശ്വരൻ്റെ മറ്റൊരു രൂപമാണ് ചെകുത്താനും. അതും നമ്മുടെ മനസ്സിൽ തന്നെ. സാഹചര്യം അനുസരിച്ച് മനുഷ്യൻ്റെ മനസ്സിലെ ഈശ്വരനോ ചെകുത്താനോ പുറത്ത് വരും