• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മ്മൾടെ അപരിചിതരുടെ കഥകൾ "!"

Pyaar__uu

iduppazhagi
Senior's
Posting Freak
Train Number 16526

ഹെഡ്ഫോണിൽ " പാൽ നിലാവിൻ പൊയ്കയിൽ..." എന്ന പാട്ട് കേട്ട് കൊണ്ട്, ആ തീവണ്ടിയുടെ ജനലരികിൽ പുറത്തേക്ക് നോക്കി ഇരിക്കുകയാണ് ..

മോളെ..ഞാൻ ആ ജനലിൻ്റെ അരികിൽ ഇരുന്നോട്ടെ...?

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു അമ്മ.. ഒരു 60 വയസ് ഒക്കെ ആയി കാണും...

പ്ലീസ്.. ( അവർ ഒന്നുടെ ചിരിച്ച് കൊണ്ട്)

മനസ്സില്ലാ മനസ്സോടെ ഞാൻ മാറി ഇരുന്ന് കൊടുത്തു...

It's my first train journey... മോൾ ഇങ്ങനെ പുറത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ, അത് പോലെ ഇരിക്കാൻ ഒരു ആഗ്രഹം.. അതോണ്ട് ചോദിച്ചതാ... Thanks

എവിടേക്കാണ്...? ഞാൻ ചോദിച്ചു...

കന്യാകുമാരി... എന്നും പറഞ്ഞു അവർ ഒന്ന് ചിരിച്ചു കൊണ്ട്, പുറത്തേക്ക് നോക്കി ഇരുന്നു.... പുതിയ ഒരു കളിപ്പാട്ടം കിട്ടിയാൽ കുട്ടികൾക്ക് ഉണ്ടാകുന്ന സന്തോഷം ഇല്ലെ.. അത് പോലെ ഒരു സന്തോഷം അവരുടെ മുഖത്ത് കാണാമായിരുന്നു...

❤️__uu
 
Njan oru divasam class nu povuarnu. Railway station le train irangi purathott nadanappo oru nalla vayassu thonikka aallu Vann enood chodichu
"Njan doore ninn vannath aanu. Paisa kalanju poyi. Oru 20 roopa undengill therumo.. vtl pokaan aann"

Njan appo thanne genuine aayi thoniyath kondum nallavan ayath kond 20 eduth koduth. Oru nalla karyam cheythathinde sandoshathill nadannh neengi.
Oru 2 divasathinn shesham... Same time, same place, same man, same question. Appo thanne onnu podo enn paranje oru 20 roopa kalanjathinde sangadathill class inu poyi.

Moral of the story - orikkalum Vanna vayi thanne divasavum pokaruth :Cwl:
 
Edaaa mwoneee
 
ഒരിക്കൽ ഞാൻ കണ്ണൂർ വരെ പോവരുന്നു. കാർ ഡ്രൈവ് ചെയ്താണ് പോകുന്നത്. കോഴിക്കോട് ന്ന് കണ്ണൂർ പോവുന്നവർക്ക് അറയാം ഞങ്ങൾ മാഹിയിൽ നിന്നാണ് സീ ഡിസൽ അടിക്കുക എന്ന്.

അങ്ങനെ ഡീസൽ അടിക്കാൻ ഒരു പമ്പിൽ കയറിയപ്പോൾ ഒരു ചേച്ചി അടുത്തുവന്ന് എന്നോട് പറഞ്ഞു മോനെ ഒരു ലോട്ടറി എടുക്കാമോന്ന്. ഞാൻ പറഞ്ഞു ചേച്ചി ഞാൻ ലോട്ടറി എടുക്കാറില്ല.

ചേച്ചി എന്നോട് പറഞ്ഞു വിഷു ആയിട്ട് ഒരു ലോട്ടറി പോലും വിൽക്കാനായില്ല. നാളെ അല്ലെ വിഷു ആഘോഷം ഇല്ലെ എന്ന് ഞാൻ ചേ ാദിച്ചു. അവർ പറഞ്ഞു ഇത് മുഴുവൻ വിറ്റിട്ടു വേണം എന്തേലും വാങ്ങാൻ എന്ന്.

ഞാൻ പറഞ്ഞു ചേച്ചി വണ്ടി ഒന്നു ഒതുക്കട്ടെ. വണ്ടി ഒതുക്കി ഞാൻ ഇറങ്ങി. ചേച്ചി ഞാൻ ലോട്ടറി വാങ്ങാറില്ല പക്ഷെ ഇത് ചേച്ചിയ്ക്ക് വേണ്ടി ആണ്. ചേച്ചി തന്നെ ഒന്നു സെലക്റ്റ് ചെയ്ത തന്നേക്ക്. ചേച്ചി എനിയ്ക്ക് ഒരു ലോട്ടറി തന്നു ഞാൻ പറഞ്ഞു ഇത് അടിക്കണേൽ ഇതിൻ്റെ പകുതി ഞാൻ ചേച്ചിക്ക് തരാം അതോണ്ട് പ്രാർത്ഥിച്ചോ ട്ടോ ന്ന്.

ഞാൻ ഒരു 1000 രൂപ കൊടുത്തു ചേച്ചി പറഞ്ഞു ഇത്രയും വേണ്ട എന്ന്. ഞാൻ പറഞ്ഞു വെച്ചോ ബാക്കി പടക്കം വാങ്ങിക്കോ കുട്ടികൾ ഇല്ലെ എന്ന്.

ഒന്നും മിണ്ടിയില്ല. ഞാാനും പറഞ്ഞില്ല വണ്ടി എടുത്തു വന്നു..

ലോട്ടറി അടിച്ചില്ല പക്ഷെ ചേച്ചിയ്ക്ക് സന്തോഷം ആയി കാണും...

I ❤️_uu
 
Natil vermpo parayoo.. eth pump aahn kude..

Njn veranind lottery vilkaan
 
Top