• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്റെ മാത്രം നീ

  • Thread starter ആരാധിക (Aaradhika)
  • Start date

ആരാധിക (Aaradhika)

Guest
"എന്നേക്കാൾ സുന്ദരമായതൊന്നിലും നിൻ വിരൽത്തുമ്പ് പതിയുന്നതെനിക്കിഷ്ടമല്ല മാഷേ..."
കടപ്പാട്.
 
"എന്നേക്കാൾ സുന്ദരമായതൊന്നിലും നിൻ വിരൽത്തുമ്പ് പതിയുന്നതെനിക്കിഷ്ടമല്ല മാഷേ..."
കടപ്പാട്.

നിന്നേക്കാൾ സുന്ദരമായതിൽ എന്റെ വിരൽ പതിയുന്നുണ്ടെങ്കിൽ അത് വീണ്ടും നിന്നിൽ തന്നെ ആയിരിക്കും മാഷേ... നിന്നിൽ മാത്രം...!!! ❤️
 
എഴുതിയ ആളോട്. ഇതെന്റെ പ്രോഡക്റ്റ് അല്ല
ഇത് എഴുതിയ ആൾക്ക് ചിലപ്പോൾ ഒരുപാട് പേരുടെ കൈകളിലെ വിരൽ തുമ്പു പതിഞ്ഞു പഞ്ഞിക്ക് ഇട്ടു കാണും
 
ഇത് എഴുതിയ ആൾക്ക് ചിലപ്പോൾ ഒരുപാട് പേരുടെ കൈകളിലെ വിരൽ തുമ്പു പതിഞ്ഞു പഞ്ഞിക്ക് ഇട്ടു കാണും
അതെന്താ എല്ലാവർക്കും വന്ന് പതിപ്പിക്കാൻ KSRTC സ്റ്റാൻഡിൽ പബ്ലിക് ടോയ്ലറ്റ് ആണോ
 
അതെന്താ എല്ലാവർക്കും വന്ന് പതിപ്പിക്കാൻ KSRTC സ്റ്റാൻഡിൽ പബ്ലിക് ടോയ്ലറ്റ് ആണോ
അല്ല മാരാൻ്റെ ചെണ്ട പോലെ വരുന്നവരും പോണവരും ഒക്കെ പഞ്ഞിക്ക് ഇടും
 
അല്ല മാരാൻ്റെ ചെണ്ട പോലെ വരുന്നവരും പോണവരും ഒക്കെ പഞ്ഞിക്ക് ഇടും
അത് തന്നെ അല്ലെ ഞാനും പറഞ്ഞു തന്നത്
 
അല്ല മാരാൻ്റെ ചെണ്ട പോലെ വരുന്നവരും പോണവരും ഒക്കെ പഞ്ഞിക്ക് ഇടും
ചേട്ടന്റെ zozo ചാറ്റിലെ പേര് എന്താ
 
Top