ദൈവമേ... ഇതിന് ഒരു അവസാനം ഇല്ലേ
നീ സങ്കട പെടുത്തല്ലേഉണ്ടാവുമല്ലോ... ചേട്ടൻ നേരത്തെ പറഞ്ഞ പോലെ ഞാൻ ചാവും വരെ.![]()
ചേട്ടാ... ചേട്ടൻ എങ്കിലും ഉണ്ടല്ലോ ഇവിടെ എന്റെ സങ്കടങ്ങൾ മനസ്സിലാക്കാൻ... ചേട്ടൻ ആണ് എന്റെ ചേട്ടൻ ചേട്ടാ...നീ സങ്കട പെടുത്തല്ലേ
Nth pattydaപറയാത്ത ഒരിഷ്ടം
നിന്നോട് ഉണ്ടെങ്കിലും,
പറയില്ല ഒരിക്കലും
നിന്നോട് ഞാൻ!
പറയുവാനാകാത്ത,
സ്വകാര്യ ദുഖങ്ങളിൽ...
പറയാത്ത സുഖമുള്ള നൊമ്പരമായ്,
പെയ്യാൻ മടിക്കുന്ന മഴമേഘം പോൽ ,
മൂടി കിടക്കട്ടെ,
മനസ്സിൽ എൻ ആകാശം!!!
View attachment 201973
Nth pattyda
All the best mah brotherഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ. അതുകൊണ്ട് നേരിട്ട് propose ചെയ്യാൻ ഒരു നാണം. പക്ഷേ ഇത് വായിച്ചാൽ അവൾക്കു മനസ്സിലായിക്കൊള്ളും.![]()
എല്ലാം ശെരിയാകും വിഷമിക്കാതെ നീഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ. അതുകൊണ്ട് നേരിട്ട് propose ചെയ്യാൻ ഒരു നാണം. പക്ഷേ ഇത് വായിച്ചാൽ അവൾക്കു മനസ്സിലായിക്കൊള്ളും.![]()
എത്രാമത്തെ ആൾ ആണ്ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ. അതുകൊണ്ട് നേരിട്ട് propose ചെയ്യാൻ ഒരു നാണം. പക്ഷേ ഇത് വായിച്ചാൽ അവൾക്കു മനസ്സിലായിക്കൊള്ളും.![]()
Ningalithu randum kalppichaanallo maasheപറയാത്ത ഒരിഷ്ടം
നിന്നോട് ഉണ്ടെങ്കിലും,
പറയില്ല ഒരിക്കലും
നിന്നോട് ഞാൻ!
പറയുവാനാകാത്ത,
സ്വകാര്യ ദുഖങ്ങളിൽ...
പറയാത്ത സുഖമുള്ള നൊമ്പരമായ്,
പെയ്യാൻ മടിക്കുന്ന മഴമേഘം പോൽ ,
മൂടി കിടക്കട്ടെ,
മനസ്സിൽ എൻ ആകാശം!!!
View attachment 201973
Ningalithu randum kalppichaanallo maashe
അവൻ നല്ല സങ്കടം ഒണ്ട് diiNingalithu randum kalppichaanallo maashe
Ithile account endho problem kaaranam keran pattanundayirunnilla. Ippo endhikkeyo kanichu kootti sheriyakki. Ividuthe mashinte quotes miss cheyyunnundaayirunnu.pinneഏഹ്... ഇതാര്... ഇപ്പോഴും ജീവനോടെ ഉണ്ടോ മാഷേ... കുറേ കാലം ആയല്ലോ ചങ്കിടിപ്പിനെ ഈ വഴിക്കൊക്കെ കണ്ടിട്ട്...
ഈ Valentine's Day ക്കു എങ്കിലും ആരേലും ഒരാളെ സെറ്റ് ആക്കണം. ഒറ്റക്കുള്ള ഈ ജീവിതം മടുപ്പായി തുടങ്ങി മാഷേ...![]()
Ithile account endho problem kaaranam keran pattanundayirunnilla. Ippo endhikkeyo kanichu kootti sheriyakki. Ividuthe mashinte quotes miss cheyyunnundaayirunnu.pinne
Valentines day kku thanne premikkanamnonnum illatto.![]()
പറയാത്ത ഒരിഷ്ടം
നിന്നോട് ഉണ്ടെങ്കിലും,
പറയില്ല ഒരിക്കലും
നിന്നോട് ഞാൻ!
പറയുവാനാകാത്ത,
സ്വകാര്യ ദുഖങ്ങളിൽ...
പറയാത്ത സുഖമുള്ള നൊമ്പരമായ്,
പെയ്യാൻ മടിക്കുന്ന മഴമേഘം പോൽ ,
മൂടി കിടക്കട്ടെ,
മനസ്സിൽ എൻ ആകാശം!!!
View attachment 201973
നല്ലൊരു മഴപെയ്തു തോർന്ന, തെളിഞ്ഞ മാനത്ത് നമുക്ക് മഴവില്ല് കാണാം...അതുപോലെ തന്നെയാ മനസ്സും, മഴമേഘങ്ങളെ കൂട്ടിവെയ്ക്കാതെ നിറഞ്ഞങ് പെയ്യ് മാഷേ, ഒടുവിൽ അശാന്തിയുടെ കാർമേഘങ്ങൾ അകന്ന മനസ്സിൽ പ്രതീക്ഷയുടെ മഴവില്ല് തെളിയും....പറയാത്ത ഒരിഷ്ടം
നിന്നോട് ഉണ്ടെങ്കിലും,
പറയില്ല ഒരിക്കലും
നിന്നോട് ഞാൻ!
പറയുവാനാകാത്ത,
സ്വകാര്യ ദുഖങ്ങളിൽ...
പറയാത്ത സുഖമുള്ള നൊമ്പരമായ്,
പെയ്യാൻ മടിക്കുന്ന മഴമേഘം പോൽ ,
മൂടി കിടക്കട്ടെ,
മനസ്സിൽ എൻ ആകാശം!!!
View attachment 201973
നല്ലൊരു മഴപെയ്തു തോർന്ന, തെളിഞ്ഞ മാനത്ത് നമുക്ക് മഴവില്ല് കാണാം...അതുപോലെ തന്നെയാ മനസ്സും, മഴമേഘങ്ങളെ കൂട്ടിവെയ്ക്കാതെ നിറഞ്ഞങ് പെയ്യ് മാഷേ, ഒടുവിൽ അശാന്തിയുടെ കാർമേഘങ്ങൾ അകന്ന മനസ്സിൽ പ്രതീക്ഷയുടെ മഴവില്ല് തെളിയും....
പിന്നെ ചില ഇഷ്ടങ്ങൾ സുഖമുള്ളൊരു നോവമാണ്.... ഒരിക്കലും കിട്ടില്ലന്നറിഞ്ഞിട്ടും നമ്മൾ ചിലത് മോഹിക്കില്ലേ ?? കുഞ്ഞുന്നാളിലെ മാനത്തെ അമ്പിളി അമ്മാവനെ വേണമെന്ന് വാശിപിടിച്ചിട്ടില്ലേ... അതുപോലെ ചിലയിഷ്ടങ്ങൾ അകലെ നിന്ന്കണ്ണുകൾ കൊണ്ട് സ്വന്തമാക്കാനുള്ളവയാണ്....പറയാത്ത ഒരിഷ്ടം
നിന്നോട് ഉണ്ടെങ്കിലും,
പറയില്ല ഒരിക്കലും
നിന്നോട് ഞാൻ!
പറയുവാനാകാത്ത,
സ്വകാര്യ ദുഖങ്ങളിൽ...
പറയാത്ത സുഖമുള്ള നൊമ്പരമായ്,
പെയ്യാൻ മടിക്കുന്ന മഴമേഘം പോൽ ,
മൂടി കിടക്കട്ടെ,
മനസ്സിൽ എൻ ആകാശം!!!
View attachment 201973
QValentine's Dayക്കു തന്നെ വേണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല. ഇപ്പോൾ കിട്ടിയാൽ ഇപ്പോൾ പ്രേമിക്കും ഞാൻ.
![]()