ആ
ആരാധിക (Aaradhika)
Guest
"എന്നെ നിർവ്വചിക്കുവാൻ നീ ചവച്ചു തുപ്പിയ വാക്കുകളുടെ അകമ്പടിയെനിക്ക് വേണ്ട.നീ എന്ന ഒറ്റ ബിന്ദുവിൽ ചുറ്റി , ഞാൻ വരച്ചതൊക്കെയും ചോര നിറമുള്ള ഓർമ്മകളായിരുന്നു."

"എന്നെ നിർവ്വചിക്കുവാൻ നീ ചവച്ചു തുപ്പിയ വാക്കുകളുടെ അകമ്പടിയെനിക്ക് വേണ്ട.നീ എന്ന ഒറ്റ ബിന്ദുവിൽ ചുറ്റി , ഞാൻ വരച്ചതൊക്കെയും ചോര നിറമുള്ള ഓർമ്മകളായിരുന്നു."![]()
അത് നിന്നെയല്ല മുത്തേ ,വേറെ ഒരു അലവലാതിയുടെ കാര്യാ പറഞ്ഞേ ....ഇനി നിനക്ക് എന്റെ വാക്കുകൾ അകമ്പടി വേണ്ടെങ്കിൽ പിന്നെ ഞാൻ ഇവിടെ എന്തിന് എന്റെ വാക്കുകൾ ചവച്ചു തുപ്പണം. ഇനി മുതൽ എന്റെ വാക്കുകൾ നിനക്ക് അന്യമാണ്.![]()
ബിന്ദു ഇല്ലാതെന്ത് ജീവിതംബിന്ദുവിനെ പറ്റി പറഞ്ഞപ്പോൾ ഒരു പാട്ട് ഓർമ്മ വരുന്നു..
സുഖമൊരു ബിന്ദൂ
ദു:ഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു
പെൻഡുലമാടുന്നു
ജീവിതം അതു ജീവിതം
ശ്യോ ബിന്ദു ഇത് കേൾക്കണ്ട. കോളജിൽ ഈ പാട്ട് പാടിയപ്പോൾ ക്ലാസ്സിലെ ബിന്ദു ഒരുപാട് തെറി വിളിച്ചതാബിന്ദു ഇല്ലാതെന്ത് ജീവിതം
"എന്നെ നിർവ്വചിക്കുവാൻ നീ ചവച്ചു തുപ്പിയ വാക്കുകളുടെ അകമ്പടിയെനിക്ക് വേണ്ട.നീ എന്ന ഒറ്റ ബിന്ദുവിൽ ചുറ്റി , ഞാൻ വരച്ചതൊക്കെയും ചോര നിറമുള്ള ഓർമ്മകളായിരുന്നു."![]()
ബേണ്ട ഓൾ പാവല്ലേbindu evide ippo njanum kodukkam avalkkoru kuthu
Jn anne angan nivachikkuoo"എന്നെ നിർവ്വചിക്കുവാൻ നീ ചവച്ചു തുപ്പിയ വാക്കുകളുടെ അകമ്പടിയെനിക്ക് വേണ്ട.നീ എന്ന ഒറ്റ ബിന്ദുവിൽ ചുറ്റി , ഞാൻ വരച്ചതൊക്കെയും ചോര നിറമുള്ള ഓർമ്മകളായിരുന്നു."![]()